G.S. Panicker passes away | ചലച്ചിത്ര സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു
G.S. Panicker passes away | ചലച്ചിത്ര സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു
'ഏകാകിനി' എന്ന സിനിമ നിർമ്മിച്ച് സംവിധാനം ചെയ്തു കൊണ്ടായിരുന്നു തുടക്കം
ജി.എസ്. പണിക്കർ
Last Updated :
Share this:
'ഏകാകിനി' എന്ന സിനിമ നിർമ്മിച്ച് സംവിധാനം ചെയ്തു കൊണ്ടു രംഗത്തെത്തിയ ജി.എസ്. പണിക്കർ (G.S. Panicker) ഓഗസ്റ്റ് നാല് രാവിലെ ചെന്നൈയിലെ സുന്ദരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടയിൽ അന്തരിച്ചു.
'പ്രകൃതി മനോഹരി', 'സഹ്യന്റെ മകൻ', 'പാണ്ഡവപുരം', 'ഭൂതപ്പാണ്ടി', 'വാസരശയ്യ' തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ജി.എസ്. പണിക്കർ.
Summary: Film director G.S. Panicker, know for directing some of the noteworthy Malayalam movies passed away in Chennai
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.