• HOME
  • »
  • NEWS
  • »
  • film
  • »
  • Suresh Gopi | കൊച്ചിയിലെ ഗതാഗത കുരുക്ക്; കാർ ഉപേക്ഷിച്ച് സുരേഷ് ഗോപി ചടങ്ങിനെത്തിയത് ഓട്ടോയിൽ

Suresh Gopi | കൊച്ചിയിലെ ഗതാഗത കുരുക്ക്; കാർ ഉപേക്ഷിച്ച് സുരേഷ് ഗോപി ചടങ്ങിനെത്തിയത് ഓട്ടോയിൽ

Suresh Gopi takes autorickshaw ride to escape traffic snarls | പരിപാടിയുടെ വിശിഷ്ടാതിഥിയായ സുരേഷ് ഗോപി വന്നിറങ്ങിയത് ഓട്ടോയിൽ

സുരേഷ് ഗോപി

സുരേഷ് ഗോപി

  • Share this:
    വിശിഷ്ടാതിഥി ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നത് കണ്ടമ്പരന്നു സംഘാടകർ. നടൻ സുരേഷ് ഗോപിയാണ് (Suresh Gopi) കൊച്ചിയിലെ ഗതാഗതകുരുക്കിൽ നിന്നും രക്ഷപെടാൻ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ കയറിയത്. വി.എച്ച്.പി. സ്വാഭിമാൻ നിധി പരിപാടിയുടെ ഉദ്‌ഘാടകൻ ആയിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് മൂന്നു മണിക്ക് തീരുമാനിച്ച പരിപാടിയുടെ സമയത്ത് സുരേഷ് ഗോപി 'അമ്മ' സംഘടനയുടെ മീറ്റിഗിലായിരുന്നു. ശേഷം പുറത്തിറങ്ങിയതും, കനത്ത ട്രാഫിക് കുരുക്കും കൂടിയായി. പിന്നെ കാറിൽ യാത്രതുടരാൻ അദ്ദേഹം തുനിഞ്ഞില്ല.

    Summary: Actor Suresh Gopi takes a ride in autorickshaw to escape heavy traffic in Kochi
    Published by:user_57
    First published: