advertisement

ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു

Last Updated:

സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു

Rapid Read
നിഷാദ്
നിഷാദ്
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A young man from Kerala was tragically stabbed to death following a dispute at his workplace in Sharjah. The victim has been identified as Nishad, a native of Chalakkara, Thamarassery in Kozhikode district. The fatal altercation occurred at a cafeteria where Nishad had been employed for a long time. The dispute reportedly escalated, leading to the stabbing. Sharjah Police have arrested the suspect, Shameer, a native of Karuvampoyil, who was Nishad's colleague at the same establishment.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു
Next Article
advertisement
ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു
ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു
  • ഷാർജയിലെ കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി നിഷാദ് കുത്തേറ്റ് മരിച്ചു.

  • സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി ഷമീർ പോലീസ് പിടിയിൽ.

  • ജോലിസ്ഥലത്തുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

View All
advertisement