കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്
- Published by:Nandu Krishnan
- news18-malayalam
Last Updated:
കേരളത്തിൽ പോളിങ് ഒരു ഘട്ടമായാണ് നടക്കുക
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ ഒരു ഘട്ടം.
- പോളിങ് കേരളത്തിൽ ഒരു ഘട്ടം. വോട്ടെണ്ണൽ മെയ് 4
- കേരളത്തിൽ ഏപ്രിൽ 9 ന് തിരഞ്ഞെടുപ്പ്
- ആസാമിലും 9 ന് തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കുക.
- പുതുച്ചേരിയിലും 9 ന് തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കുക
- തമിഴ്‌നാട്ടിൽ ഏപ്രിൽ 23 നാണ് തിരഞ്ഞെടുപ്പ് .
- ബംഗാളിൽ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും
- ആദ്യ ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29 നും നടക്കും.
കേരളത്തിൽ 2.7 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1.31 കോടി പുരുഷ വോട്ടർമാരും 1.38 കോടി വനിതാ വോട്ടർമാരുമാണുള്ളത്. ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിൽ 124 ജനറൽ മണ്ഡലങ്ങളും, 14 എസ് സി സംവരണ മണ്ഡലങ്ങളും 2 എസ് ടി സംവരണ മണ്ഡലങ്ങളുമാണ്. 790 മാതൃകാ പോളിംഗ് ബൂത്തുകളും സ്സ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം സൌകര്യം ഒരുക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 15, 2026 4:26 PM IST










