71-മത് നെഹ്രു ട്രോഫി വള്ളംകളിക്ക് 50 ലക്ഷം രൂപ കേന്ദ്ര സഹായം; കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

Last Updated:

ആഗസ്റ്റ് 30-നാണ് നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നത്

News18
News18
71-മത് നെഹ്രു ട്രോഫി വള്ളംകളിക്ക് 50 ലക്ഷം രൂപ രൂപയുടെ സെൻട്രൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് നൽകാൻ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവ് നൽകിയതായി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. ആഗസ്റ്റ് 30-നാണ് നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നത്.
ദേശീയ-അന്തർദേശീയ തലത്തിൽ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും വിനോദസഞ്ചാര സാധ്യതകളും ഉയർത്തിക്കാട്ടുന്ന വള്ളംകളി മഹോത്സവം, കേരളത്തിന് സാമ്പത്തിക നേട്ടവും വിനോദസഞ്ചാര വളർച്ചയും സമ്മാനിക്കുമെന്ന് ഉറപ്പെന്നും സുരേഷ് ​ഗോപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
71-മത് നെഹ്രു ട്രോഫി വള്ളംകളിക്ക് 50 ലക്ഷം രൂപ കേന്ദ്ര സഹായം; കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement