Coronavirus Outbreak LIVE Updates: വൈറസ് ബാധിച്ചവരുടെ എണ്ണം 91 രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷം കടന്നു
- Published by:Gowthamy GG
- news18-malayalam
Last Updated:
Coronavirus Outbreak LIVE Updates | ഇന്ത്യ-പാക് സൈനികർ അണിനിരക്കുന്ന വാഗാ അതിർത്തിയിലെ വർണാഭമായ പതാകതാഴ്ത്തൽ ചടങ്ങിന് നൂറുകണക്കിന് ആളുകൾ എത്താറുണ്ട്.
Coronavirus Outbreak LIVE Updates: ആശങ്ക പരത്തി കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതിനോടകം വൈറസ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 91 രാജ്യങ്ങളിൽ ഇതുവരെ വൈറസ് ബാധയുണ്ടായി. വാഗാ അതിർത്തിയിലെ പതാകതാഴ്ത്തൽ ചടങ്ങിന് പൊതുജനങ്ങളെ ഒഴിവാക്കുമെന്ന് ബി.എസ്.എഫ് അറിയിച്ചു. കൊറോണ വൈറസ് ആഗോള തലത്തിൽ എണ്ണവിലയെയും ബാധിച്ചതായാണ് ഒപെക് രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. വെള്ളിയാഴ്ച 5.0 ശതമാനത്തിലധികം നഷ്ടമുണ്ടായതായാണ് വിവരം. ഒപെക് സഖ്യകക്ഷികൾ ശുപാർശ ചെയ്യുന്ന കൂടുതൽ ഔട്ട്പുട്ട് വെട്ടിക്കുറയ്ക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. അതേസമയം ഇറാനിൽ 17 പേർ കൂടി മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 124 ആയി.
തത്സമയ വിവരങ്ങൾ ചുവടെ...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2020 9:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Coronavirus Outbreak LIVE Updates: വൈറസ് ബാധിച്ചവരുടെ എണ്ണം 91 രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷം കടന്നു