ഡൽഹി സംഘർഷം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരം യാത്ര റദ്ദാക്കി
Last Updated:
പി പരമേശ്വരൻ അനുസ്മരണത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ നാളെ തിരുവനന്തപുരത്തേക്ക് എത്താനിരുന്നത്.
ന്യൂഡൽഹി: കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
നാളെ തിരുവനന്തപുരത്തേക്ക് നടത്താനിരുന്നു യാത്രയാണ് അമിത് ഷാ റദ്ദാക്കിയത്. പി പരമേശ്വരൻ അനുസ്മരണത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ നാളെ തിരുവനന്തപുരത്തേക്ക് എത്താനിരുന്നത്.
എന്നാൽ, ഡൽഹിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആണ് യാത്ര റദ്ദാക്കിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2020 8:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി സംഘർഷം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരം യാത്ര റദ്ദാക്കി