COVID 19 | രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ; ഇന്ത്യ അടച്ചിടുന്നെന്ന് പ്രധാനമന്ത്രി; ഇന്ന് രാത്രി 12 മണി മുതൽ പ്രാബല്യത്തിൽ
Last Updated:
21 ദിവസം രാജ്യം അടച്ചിടും. 21 ദിവസം അടച്ചിട്ടില്ലെങ്കിൽ രാജ്യം 21 വർഷം പിന്നോട്ട് പോകും.
ന്യൂഡൽഹി: രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 12 മണി മുതൽ രാജ്യത്ത് സമ്പൂർണ അടച്ചിടൽ നിലവിൽ വരും.
രാജ്യത്തെ രക്ഷിക്കുന്നതിന് എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തേക്കാണ് രാജ്യം അടച്ചിടുന്നത്. 21 ദിവസം രാജ്യം അടച്ചിടും. 21 ദിവസം അടച്ചിട്ടില്ലെങ്കിൽ രാജ്യം 21 വർഷം പിന്നോട്ട് പോകും.
You may also like:നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം [NEWS]ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി [NEWS]സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി [NEWS]
ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
advertisement
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2020 8:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ; ഇന്ത്യ അടച്ചിടുന്നെന്ന് പ്രധാനമന്ത്രി; ഇന്ന് രാത്രി 12 മണി മുതൽ പ്രാബല്യത്തിൽ