മെഷീനുപയോ​ഗിച്ച് തെങ്ങുകയറുന്നതിനിടയിൽ കൂടിളകി കടന്നലുകൾ‍ വളഞ്ഞിട്ടാക്രമിച്ച 55 കാരൻ മരിച്ചു

Last Updated:

കടന്നൽ കുത്തേറ്റ് തളര്‍ന്നുപോയ ജോയ് പോളിനെ ഓടിക്കൂടിയവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ ആരോഗ്യ നില വഷളാവുകയായിരുന്നു

News18
News18
വയനാട്: മെഷീനുപയോ​ഗിച്ച് തേങ്ങ പറിക്കുന്നതിനായി കയറിയ തെങ്ങിലെ കടന്നൽ കൂടിളകി, കടന്ന‌ലിന്റെ കുത്തേറ്റ് 55 കാരൻ മരിച്ചു. തരിയോട് എട്ടാംമൈല്‍ ചെറുമലയില്‍ ജോയ് പോള്‍ (55) ആണ് മരിച്ചത്.
കടന്നൽ കുത്തേറ്റ് തളര്‍ന്നുപോയ ജോയ് പോളിനെ ഓടിക്കൂടിയവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ ആരോഗ്യ നില വഷളാവുകയും പിന്നാലെ മരിക്കുകയായിരുന്നു. ഭാര്യ: ഷൈല . മക്കള്‍: ജസ്‌ലിന്‍ (ജര്‍മനി), അനിഷ.
(Summary: A 55-year-old man died after being attacked by wasps while climbing a coconut tree. Joy Paul (55) of Cherumalai, Ettammile, Thariyodu died.Joy Paul, who was stung by a wasp, was rushed to a private hospital in Kalpetta by bystanders, but his health deteriorated towards night and he later died.)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മെഷീനുപയോ​ഗിച്ച് തെങ്ങുകയറുന്നതിനിടയിൽ കൂടിളകി കടന്നലുകൾ‍ വളഞ്ഞിട്ടാക്രമിച്ച 55 കാരൻ മരിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement