‘പരിപ്പു വടയും കട്ടൻചായയും’ അല്ല ; ഇ.പി.ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ ഉടൻ പുറത്തിറങ്ങും

Last Updated:

പുസ്തകം നവംബർ 3ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും

News18
News18
സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം’ ഉടൻ പുറത്തിറങ്ങും. പാർട്ടിയുടെ അനുമതിയോടെയാണ് ആത്മകഥ പുറത്തിറങ്ങുന്നത്. പുസ്തകം നവംബർ 3നു കണ്ണൂരിമുഖ്യമന്ത്രി പിണറായി വിജയപ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിന്  സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എൻ.ചന്ദ്രചെയർമാനും എം.പ്രകാശകൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു
advertisement
പരിപ്പുവടയും കട്ടൻചായയും’ എന്ന പേരിഇ.പി.ജയരാജന്റെ ആത്മകഥ പുറത്തിറങ്ങാ പോകുന്നു എന്ന വാർത്ത പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഘട്ട വിവാദങ്ങളുണ്ടാക്കിയിരുന്നു. ആത്മകഥ പുറത്തിറങ്ങാൻ പോകുന്നതായി പ്രസാധകർ പരസ്യവും നൽകിയിരുന്നു. ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തു വന്നതിനെത്തുടർന്ന് അത് തന്റെ ആത്മകഥയല്ലെന്നും ആർക്കും പ്രസിദ്ധീകരണത്തിനു നൽകിയിട്ടില്ലെന്നും പറഞ്ഞ് ഇ.പി.ജയരാജരംഗത്തുവന്നു. ഇതോടെ ആത്മകഥ വിവാദവും തുടർന്ന് കേസുമായി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘പരിപ്പു വടയും കട്ടൻചായയും’ അല്ല ; ഇ.പി.ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ ഉടൻ പുറത്തിറങ്ങും
Next Article
advertisement
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?
ബിൽഡിംഗ് 17, റൂം നമ്പർ 13; ഫരീദാബാദ് യൂണിവേഴ്‌സിറ്റി ഡൽഹി സ്‌ഫോടന ഗൂഢാലോചനയുടെ കേന്ദ്രമായി മാറിയതെങ്ങനെ?
  • ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ 17ാം നമ്പർ കെട്ടിടത്തിലെ 13ാം നമ്പർ മുറി സീൽ ചെയ്തിരിക്കുന്നു.

  • ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയുടെ കേന്ദ്രമായി ഈ മുറി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.

  • ഫൊറൻസിക് പരിശോധനയ്ക്കായി ലാബിൽ നിന്ന് രാസ അവശിഷ്ടങ്ങളും മറ്റ് വസ്തുക്കളും ശേഖരിച്ചിട്ടുണ്ട്.

View All
advertisement