അണ്ണാമലൈ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍ നേർന്നു

Last Updated:

വൈകിട്ട് 5 മണിയോടെ അരമനയിലെത്തിയ അദ്ദേഹത്തെ ബിഷപ്പ് സ്വീകരിച്ചു. ഇരുവരും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. തുടർന്ന് കേക്ക് പരസ്പരം കൈമാറുകയും ചെയ്തു

ഫോട്ടോ- ബിജെപി/ ഫേസ്ബുക്ക്
ഫോട്ടോ- ബിജെപി/ ഫേസ്ബുക്ക്
തൃശൂര്‍: തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അരമനയില്‍ എത്തി ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. വൈകിട്ട് 5 മണിയോടെ അരമനയിലെത്തിയ അദ്ദേഹത്തെ ബിഷപ്പ് സ്വീകരിച്ചു. ഇരുവരും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. തുടർന്ന് കേക്ക് പരസ്പരം കൈമാറുകയും ചെയ്തു. തൃശൂരില്‍ എസ്‌ഐആര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അണ്ണാമലൈ.
ബിജെപിയുടെ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആര്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അബിന്‍ ചിറ്റിലപ്പിള്ളി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പൂര്‍ണിമ സുരേഷ്, സുധീഷ് മേനോത്ത് പറമ്പില്‍, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ സെക്രട്ടറി റോഷന്‍ എന്‍ ആര്‍, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍, എന്നിവരും അണ്ണാമലൈക്ക് ഒപ്പം ഉണ്ടായിരുന്നു.
advertisement
‌Summary: Former BJP Tamil Nadu State President K. Annamalai visited the Archbishop of Thrissur, Mar Andrews Thazhath, at the Bishop’s House to convey Christmas greetings. The Archbishop received Annamalai upon his arrival at the headquarters around 5:00 PM. The duo celebrated the occasion by cutting a Christmas cake and sharing it with each other.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അണ്ണാമലൈ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍ നേർന്നു
Next Article
advertisement
അണ്ണാമലൈ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍ നേർന്നു
അണ്ണാമലൈ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍ നേർന്നു
  • ബിജെപി നേതാവ് അണ്ണാമലൈ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ചു

  • അരമനയില്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് പരസ്പരം കൈമാറി

  • അണ്ണാമലയോടൊപ്പം ബിജെപി നേതാക്കളായ ജസ്റ്റിന്‍ ജേക്കബ്, ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു

View All
advertisement