advertisement

കാൻസർ ദിനത്തിൽ സന്ദേശം നൽകി കലക്ടറേറ്റിൽ ലോക കാൻസർ ദിന സന്ദേശ യാത്ര; പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു 

Last Updated:

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

Cancer Day Rally
Cancer Day Rally
ജില്ലാ പഞ്ചായത്തിൻ്റെ ജീവകാരുണ്യ പദ്ധതിയായ കോഴിക്കോട് കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക കാൻസർ ദിനത്തിൻ്റെ ഭാഗമായി സിവിൽ സ്റ്റേഷനിൽ കാൻസർ ദിന സന്ദേശ യാത്ര സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാപഞ്ചായത്ത് ഫിനാൻസ് ഓഫീസർ അബ്‌ദുൾ മുനീർ കെ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബൽക്കീസ് ടീച്ചർ, ജില്ലാപഞ്ചായത്ത് മെമ്പർമാരായ കെ പി മുഹമ്മദൻസ്, ടി കെ മുരളീധരൻ, സി എം യശോദ, കെ കെ ശോഭ ടീച്ചർ, ലത കെ പൊറ്റയിൽ, അഞ്ജിത ഷനൂപ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ഡോ. അബ്ദുന്നാസർ ടി, കാന്‍സര്‍ കെയര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ പി സിക്കന്തർ എന്നിവർ സംസാരിച്ചു. കോഴിക്കോട് കാൻസർ കെയർ സൊസൈറ്റി ട്രഷറർ സനാഥ് ബി എസ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കാൻസർ ദിനത്തിൽ സന്ദേശം നൽകി കലക്ടറേറ്റിൽ ലോക കാൻസർ ദിന സന്ദേശ യാത്ര; പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു 
Next Article
advertisement
യുഎസിന്റെ ക്രിമിനൽ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ 89 ഇന്ത്യക്കാർ 
യുഎസിന്റെ ക്രിമിനൽ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ 89 ഇന്ത്യക്കാർ 
  • യുഎസ് ക്രിമിനൽ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ 89 ഇന്ത്യക്കാർ ഉൾപ്പെട്ടതായി റിപ്പോർട്ട് ചെയ്തു

  • ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായാണ് ഈ പട്ടികയും നടപടികളും നടപ്പാക്കിയത്

  • കൊലപാതകം, ലൈംഗികാതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാണ്

View All
advertisement