ജോലി നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആത്യഹത്യഭീഷണി മുഴക്കി
Last Updated:
കോട്ടയം: ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ എംപാനല്‍ ജീവനക്കാരന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കുട്ടനാട് സ്വദേശി വി.എസ് നിഷാദാണ് കെ.എസ്.ആര്‍.ടി.സി കോട്ടയം ഡിപ്പോയ്ക്കു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
നിഷാദിനെ സഹപ്രവര്‍ത്തകര്‍ അനുനയിപ്പിച്ച് താഴെയിറക്കി. ജോലി നഷ്ടപ്പെട്ടതോടെ തന്റെ കുടുംബത്തിന്റെ വരുമാന
മാര്‍ഗം നിലച്ചെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും നിഷാദ് പറഞ്ഞു.
Also Read എം പാനലുകാരെ മുഴുവൻ പിരിച്ചുവിട്ടു
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലയില്‍ 250-ല്‍ അധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2018 9:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോലി നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആത്യഹത്യഭീഷണി മുഴക്കി