LIVE: ശബരിമല നട തുറന്നു; നാലിടങ്ങളിൽ നിരോധനാജ്ഞ
Last Updated:
പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സന്നിധാനം ഉൾപ്പെടെ നാലിടങ്ങളിൽ ഇന്ന് അർധരാത്രിമുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിലയ്ക്കലിന് പിന്നാലെ പമ്പയിലും സംഘർഷം തുടരുകയാണ്. പൊലീസിന് നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. കൂടുതൽ പൊലീസുകാരെ നിലയ്ക്കലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ശബരിമലയിലേക്കു പുറപ്പെട്ട ചേര്‍ത്തല സ്വദേശിയായ ലിബി ശബരിമല കയറാതെ മടങ്ങി.
ശബരിമല വിഷയത്തിൽ തത്സമയ വിവരങ്ങൾ ചുവടെ...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 17, 2018 6:59 AM IST