THRISSUR POORAM 2019 LIVE: പൂരത്തിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും; സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ കടമ: ഉമ്മന്‍ ചാണ്ടി

Last Updated:

തൃശൂര്‍ പൂരം സംബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്നം എല്ലാവരോടും കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തൃശൂര്‍: തൂശൂര്‍ പൂരം ഭംഗിയായി നടത്തുവാനുള്ള സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെയും നമ്മുടെയും കടമയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ കാലത്തും വിവാദങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അപ്പോഴൊക്കെ അധികൃതര്‍ ഇടപെട്ട് അത് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
അതേസമയം, തൃശൂര്‍ പൂരം സംബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്നം എല്ലാവരോടും കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൂരത്തില്‍ നിന്ന് ആനയുടമകള്‍ മാറിനില്‍ക്കുമെന്ന് കരുതുന്നില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അവര്‍ അത് മനസിലാക്കുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.
തത്സമയ വിവരങ്ങള്‍ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/Kerala/
THRISSUR POORAM 2019 LIVE: പൂരത്തിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും; സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ കടമ: ഉമ്മന്‍ ചാണ്ടി
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement