അതിജീവനത്തിന്റെ ഓണക്കാലം; ഓണാശംസകളുമായി വിഎസ് അച്യുതാനന്ദൻ

Last Updated:

അകന്നിരിക്കുമ്പോഴും മനസ്സുകളുടെ അടുപ്പത്തിനും ഐക്യത്തിനും പ്രാധാന്യം ഏറെയാണെന്ന് വിഎസ് ഓർമിപ്പിക്കുന്നു.

മലയാളികൾക്ക് അതിജീവനത്തിന‍്റെ ഓണക്കാലം ആശംസിച്ച് വിഎസ് അച്യുതാനന്ദൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിഎസ് ഓണാംസ നേർന്നിരിക്കുന്നത്. അകന്നിരിക്കുമ്പോഴും മനസ്സുകളുടെ അടുപ്പത്തിനും ഐക്യത്തിനും പ്രാധാന്യം ഏറെയാണെന്ന് വിഎസ് ഓർമിപ്പിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അകന്നിരിക്കുമ്പോഴും മനസ്സുകളുടെ അടുപ്പത്തിനും ഐക്യത്തിനും പ്രാധാന്യം ഏറെയാണ്. തികച്ചും സുരക്ഷിതരായി ഓണം ആഘോഷിക്കുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
സമൃദ്ധിയുടെയും സാഹോദര്യത്തിന്‍റെയും സഹകരണത്തിന്‍റെയും സന്ദേശം പരത്തുന്ന ഓണക്കാലം ഇത്തവണ അതിജീവനത്തിന്‍റെ ഓണക്കാലംകൂടിയാണ്.
അകന്നിരിക്കുമ്പോഴും മനസ്സുകളുടെ അടുപ്പത്തിനും ഐക്യത്തിനും പ്രാധാന്യം ഏറെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിജീവനത്തിന്റെ ഓണക്കാലം; ഓണാശംസകളുമായി വിഎസ് അച്യുതാനന്ദൻ
Next Article
advertisement
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടു.

  • ഭൂമിയുടെ തൽസ്ഥിതി തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

  • ജനുവരി 27 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം, ഹർജിക്ക് മറുപടി നൽകാൻ 6 ആഴ്ച സമയം അനുവദിച്ചു.

View All
advertisement