ഇടുക്കിയിൽ ഇറക്കമിറങ്ങുന്നതിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Last Updated:

കാർ നിയന്ത്രണം വിട്ട് 100 മീറ്ററിലേറെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു

News18
News18
ഇടുക്കി: ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാറ്റാടികവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ്‌ മരിച്ചത്. . ഇന്നലെ രാത്രി 11.30 ടെയാണ് അപകടം. കാർ നിയന്ത്രണം വിട്ട് 100 മീറ്ററിലേറെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇരട്ടയാർ കാറ്റാടികവല സ്വദേശി മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ പഴയ വീട്ടിൽ പോയി മടങ്ങും വഴിയാണ് സംഭവം.
മേരി എബ്രഹാമിനൊപ്പം മകൻ ഷിന്റോയും ഭാര്യയും രണ്ടു മക്കളുമാണ്‌ വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ ഷിന്റോയുടെ ഒരു മകന്റെ നില ഗുരുതരമാണ്. ഇയാൾ പാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
(Summary: woman died after a car fell into a ditch in Eettithope Idukki. Mary Abraham died at Katadikawala Plamoottil. The accident took place at 11.30 last night. The car lost control and fell more than 100 meters.)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ ഇറക്കമിറങ്ങുന്നതിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement