Gigi Hadid |ബ്ലാക്ക് ആന്റ് വൈറ്റിലെ അതിമനോഹര ചിത്രങ്ങൾ; ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ച് മോഡൽ

Last Updated:

സെപ്റ്റംബറിൽ പുതിയ അതിഥിയെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് ഗിഗിയും സയാൻ മാലിക്കും.

ഗർഭകാലത്തെ മനോഹര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഡൽ ഗിഗി ഹദീദ്. ഗർഭിണിയായണെന്ന് ആരാധകരെ അറിയിച്ചതിന് ശേഷം ആദ്യമായാണ് ഗിഗി തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ അതി സുന്ദരിയാണ് ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള മോഡൽ.








View this post on Instagram





growin an angel :)


A post shared by Gigi Hadid (@gigihadid) on



advertisement
ഗിഗിക്ക് ആശംസയുമായി നിരവധി പ്രമുഖരും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ദുഅ ലിപ, അഡ്രിയാന ലിമ, ഗീസിൽ തുടങ്ങിയവരെല്ലാം ആശംസകൾ അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബറിൽ പുതിയ അതിഥിയെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് ഗിഗിയും ബോയ് ഫ്രണ്ടും ഗായകനുമായ സയാൻ മാലിക്കും.
advertisement
ഗിഗിയുടെ പുതിയ ചിത്രങ്ങൾ ഇതിനകം വൈറലാണ്. നേരത്തേ, പങ്കാളി സയാൻ മാലിക്കിനെ ചുംബിക്കുന്ന ചിത്രമായിരുന്നു നേരത്തേ ഗിഗി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.








View this post on Instagram





7.26.20 🕊


A post shared by Gigi Hadid (@gigihadid) on



advertisement
ബേബി ഡാഡി എന്ന കാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Gigi Hadid |ബ്ലാക്ക് ആന്റ് വൈറ്റിലെ അതിമനോഹര ചിത്രങ്ങൾ; ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ച് മോഡൽ
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement