JIO CRICKET PLANS | ഐ‌പി‌എൽ കൂടുതൽ അസ്വാദ്യകരമാക്കാം; ക്രിക്കറ്റ് പ്ലാനിൽ തകർപ്പൻ ഓഫറുമായി ജിയോ

Last Updated:

ജിയോ ക്രിക്കറ്റ് പ്ലാനുകളിൽ ഡാറ്റ, വോയിസ്, 399 രൂപ വിലമതിക്കുന്ന 1 വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി ജിയോ. ക്രിക്കറ്റ് സീസണ് മുന്നോടിയായാണ് ജിയോ വൈവിധ്യമാർന്ന താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.  ജിയോ ക്രിക്കറ്റ് പ്ലാനുകളിൽ ഡാറ്റ, വോയിസ്, 399 രൂപ വിലമതിക്കുന്ന 1 വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഈ പ്ലാനിലേക്ക‌് മാറുന്നവർക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ ആപ്ലിക്കേഷൻ വഴി സൗജന്യമായി ഡ്രീം 11 ഐപിഎൽ മത്സരങ്ങൾ തത്സമയം കാണാം.
പ്ലാനുകളുടെ വിശദാംശങ്ങൾ
  • 401 രൂപ പ്ലാൻ: 3 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്, 1 വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ. 28 ദിവസത്തെ വാലിഡിറ്റിയുണ്ട്.
  • 598 രൂപ പ്ലാൻ: 2 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്,  1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, വാലിഡിറ്റി 56 ദിവസം.ഐ‌പി‌എൽ കൂടുതൽ അസ്വാദ്യകരമാക്കാം; ക്രിക്കറ്റ് പ്ലാനിൽ തകർപ്പൻ ഓഫറുമായി ജിയോ
  • 777 രൂപ പ്ലാൻ: 1.5 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്,  1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, വാലിഡിറ്റി 84  ദിവസം.
  • 2599 രൂപ പ്ലാൻ: 2 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്,  1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, വാലിഡിറ്റി 365 ദിവസം.
  • 499 രൂപ ഡാറ്റാ ആഡ്-ഓൺ: 1.5 ജിബി ഡാറ്റ / പ്രതിദിനം,  1 വർഷം ഡിസ്നി + 399 രൂപ വിലമതിക്കുന്ന ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ. വാലിഡിറ്റി 56 ദിവസം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Money/
JIO CRICKET PLANS | ഐ‌പി‌എൽ കൂടുതൽ അസ്വാദ്യകരമാക്കാം; ക്രിക്കറ്റ് പ്ലാനിൽ തകർപ്പൻ ഓഫറുമായി ജിയോ
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement