നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-531 Kerala Lottery Results | കാരുണ്യ കെആർ-531 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  Karunya KR-531 Kerala Lottery Results | കാരുണ്യ കെആർ-531 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 531 (Karunya KR-531) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KX 302800 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KZ 653047 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

   എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം[80 ലക്ഷം]

   KX 302800

   സമാശ്വാസ സമ്മാനം (8000)

   KN 302800 KO 302800 KP 302800 KR 302800 KS 302800 KT 302800 KU 302800 KV 302800 KW 302800 KY 302800 KZ 302800

   രണ്ടാം സമ്മാനം [5 ലക്ഷം]

   KZ 653047


   മൂന്നാം സമ്മാനം [1 ലക്ഷം]

   1) KN 935910


   2) KO 844218


   3) KP 350478


   4) KR 119876


   5) KS 825200


   6) KT 359186


   7) KU 880910


   8) KV 193631


   9) KW 636094


   10) KX 438203


   11) KY 490294


   12) KZ 229099


   നാലാം സമ്മാനം 5,000/-

   0855  1363  2484  2543  3388  3756  3810  4971  5365  6079  6551  6781  6877  7055  7904  8427  9746  9756

   അഞ്ചാം സമ്മാനം 2,000/-

   0967  1831  2048  2868  3246  6096  6714  7898  9163  9446

   ആറാം സമ്മാനം 1,000/-

   0256  0609  1025  1073  2276  5415  5456  6014  6161  6618  6923  7292  9627  9645

   ഏഴാം സമ്മാനം 500/-

   0010  0117  0206  0263  0452  0520  0529  0615  0655  0900  0924  0985  1055  1142  1360  1364  1576  1589  1621  1673  1775  1794  2033  2078  2728  2730  2970  3093  3198  3347  3524  3771  3772  3838  3905  4259  4286  4396  4432  4499  4513  4544  4651  4675  5058  5204  5343  5564  5938  6056  6103  6295  6323  6368  6536  6613  6690  6946  7089  7167  7215  7223  7371  7565  7695  7789  7834  7990  8039  8423  8560  9051  9316  9376  9408  9533  9592  9630  9769  9816

   എട്ടാം സമ്മാനം 100/-

   0103  0115  0127  0130  0177  0515  0524  0555  0591  0839  0908  0913  0925  0929  0970  1020  1195  1292  1304  1380  1442  1448  1526  1679  1759  1772  1835  1839  1997  2006  2055  2087  2112  2312  2357  2583  2615  2750  2762  2782  2785  2794  2829  2974  3125  3149  3331  3362  3401  3435  3529  3591  3719  3783  4099  4231  4364  4409  4667  4749  4770  4857  4859  5021  5187  5253  5262  5315  5359  5454  5788  5894  5915  5973  5990  6007  6098  6117  6166  6254  6446  6806  6828  6844  6906  6921  6933  7071  7120  7188  7361  7869  8008  8010  8023  8161  8199  8217  8234  8321  8455  8537  8548  8561  8628  8710  8857  8883  8923  8941  9067  9076  9187  9212  9254  9451  9690  9782  9824  9834  9866  9887  9894  9955

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Karthika M
   First published: