HOME /NEWS /Money / Kerala Karunya KR-466 Lottery Result | 80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? കാരുണ്യ നറുക്കെടുപ്പ് ഫലം

Kerala Karunya KR-466 Lottery Result | 80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? കാരുണ്യ നറുക്കെടുപ്പ് ഫലം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

  • Share this:

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ- 466 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KG 815464 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്. ടിക്കറ്റ് വില 40 രൂപയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം എല്ലാ സീരീസിനുമുണ്ട്. keralalotteryresult.net എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം. ഇന്നു വൈകിട്ട് മൂന്നുമണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കിഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

    ഒന്നാം സമ്മാനം Rs.80,00,000/-

    KG 815464

    പ്രോൽസാഹന സമ്മാനം- Rs.8,000/-

    KA 815464 KB 815464

    KC 815464 KD 815464

    KE 815464 KF 815464

    KH 815464 KJ 815464

    KK 815464 KL 815464 KM 815464

    രണ്ടാം സമ്മാനം Rs.5,00,000/-

    KL 573622

    മൂന്നാം സമ്മാനം Rs.1,00,000/-

    KA 567881 KB 216212

    KC 822043 KD 288037

    KE 573476 KF 832527

    KG 414722 KH 117222

    KJ 597997 KK 822015

    KL 816417 KM 363976

    നാലാം സമ്മാനം Rs.5,000/-

    0081 0338 1015 3023 3459 3525 3537 3885 4169 5279 5495 5519 6040 6885 7569 7926 8827 8915

    അഞ്ചാം സമ്മാനം- Rs.2,000/-

    1767 1820 2866 3727 3745 4122 6318 6747 9211 9717

    ആറാം സമ്മാനം- Rs.1,000/-

    0743,0761 ,1828, 2376, 2857, 3453, 4353, 4643, 4644, 5366, 5783, 6791, 9033, 9581

    ഏഴാം സമ്മാനം- Rs.500/-

    2809 5132 3958 7369 7190 4077 4098 7477 0987 8858 4369 0970 5795 5646 3468 4883 6888 9228 2588 6607 6029 5263 4275 9702 3586 3220 9268 9099 0329 9883 6166 1948 3156 9566 2185 6008 3730 9424 6719 0408 6920 9413 6540 8895 7375 7522 9824 2956 2242 7320 1699 8477 6285 6592 3358 7196 2264 1570 0228 1616 3474 0726 6016 5818 2824 3560 9378 0599 6664 2089 9574 7405

    എട്ടാം സമ്മാനം- Rs.100/-

    0029 0088 0145 0214 0377 0437 0499 0508 0549 0554 0576 0649 0716 0781 0827 0920 0939 0950 1293 1314 1411 1470 1475 1516 1557 1584 1644 1770 1797 1916 1918 1936 2060 2092 2100 2226 2265 2327 2465 2630 2647 2870 2871 2945 3127 3328 3350 3491 3515 3536 3580 3645 3883 3904 3918 3990 4133 4161 4290 4325 4388 4515 4646 4709 4906 4954 5018 5035 5043 5136 5337 5365 5417 5552 6098 6230 6257 6274 6320 6379 6970 7089 7128 7158 7212 7253 7296 7378 7397 7416 7551 7636 7755 7845 7857 8026 8299 8390 8426 8431 8433 8494 8625 8643 8725 8943 8967 8975 8989 9079 9091 9200 9350 9353 9434 9474 9626 9849 9925 9931

    Also Read- Exclusive Kerala Thiruvonam Bumper Winner; കേരളം കാത്തിരുന്ന കോടീശ്വരന് ഞെട്ടല്‍ മാറാന്‍ 5 മണിക്കൂര്‍; 24 കാരന്‍ ഉറങ്ങിയത് 2 മണിക്കൂര്‍ മാത്രം

    5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം 20ന് പ്രഖ്യാപിച്ചിരുന്നു. TB 17396 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊച്ചി കടവന്ത്ര സ്വദേശിയായ അനന്തു എന്ന 24കാരനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക. കൊച്ചി കടവന്ത്ര എളംകുളം ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരനാണ് അനന്തു. കടവന്ത്രയില്‍ ലോട്ടറി വില്‍പന നടത്തുന്ന അളഗര്‍ സ്വാമിയില്‍ നിന്നാണ് അനന്തു ടിക്കറ്റെടുത്തത്.

    First published:

    Tags: Karunya KR 466 result, Karunya Plus lottery result, Kerala Lottery, Kerala Lottery Result, Kerala lottery weekly results, Keralalotteries.com