Kerala Sthree Sakthi SS-228 Lottery Result| 75 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? സ്ത്രീ ശക്തി നറുക്കെടുപ്പ് ഫലം

Last Updated:

Kerala Lottery Sthree Sakthi SS-228 Result: സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-22 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SS 837070 നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്. ടിക്കറ്റ് വില 40 രൂപയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയുമുണ്ട്. keralalotteryresult.net എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം. മൂന്നുമണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കിഭവനിലാണ് നറുക്കെടുപ്പ് നടന്നത്.
നറുക്കെടുപ്പ് ഫലം
ഒന്നാം സമ്മാനം - 75 ലക്ഷം രൂപ
നമ്പർ- SS 837070
പ്രോത്സാഹന സമ്മാനം- 8000 രൂപ-
SN 837070 SO 837070 SP 837070 SR 837070 ST 837070 SU 837070 SV 837070 SW 837070 SX 837070 SY 837070 SZ 837070
രണ്ടാം സമ്മാനം - 10 ലക്ഷം രൂപ
നമ്പർ- SV 747925
മൂന്നാം സമ്മാനം- 5000 രൂപ
0225 1052 1283 1324 2207 2293 3279 3453 5920 6357 7444 7696 8047 8564 8951 9031 9910 9979
advertisement
നാലാം സമ്മാനം- 2000 രൂപ
0654 1060 3408 3656 3757 4318 4431 4887 8127 8708
അഞ്ചാം സമ്മാനം- 1000 രൂപ
0388 0986 1214 1643 2251 2765 3005 3463 3597 4295 4399 4628 6684 7527 7586 7952 8555 9976
ആറാം സമ്മാനം- 500 രൂപ
0351 0369 0539 0575 0978 1574 1846 2196 2549 2590 2937 3662 4119 4333 4911 4985 4987 5924 6060 6155 6171 6458 6630 6679 6841 7283 7386 8111 8259 8455 9012 9065 9088 9330 9857 9982
advertisement
ഏഴാം സമ്മാനം- 200 രൂപ
0120 0446 0537 0967 1071 1746 2011 2023 2078 2849 3061 3821 4039 4216 4826 5121 5204 5551 5868 7305 7479 7800 8595
Also Read- കേരളം കാത്തിരുന്ന കോടീശ്വരന് ഞെട്ടല്‍ മാറാന്‍ 5 മണിക്കൂര്‍; 24 കാരന്‍ ഉറങ്ങിയത് 2 മണിക്കൂര്‍ മാത്രം
നാല് മണിമുതൽ ഭാഗ്യക്കുറിയുടെ ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
advertisement
5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം 20ന് പ്രഖ്യാപിച്ചിരുന്നു. TB 17396 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊച്ചി കടവന്ത്ര സ്വദേശിയായ അനന്തു എന്ന 24കാരനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് അനന്തുവിന് ലഭിക്കുക. കൊച്ചി കടവന്ത്ര എളംകുളം ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരനാണ് അനന്തു. കടവന്ത്രയില്‍ ലോട്ടറി വില്‍പന നടത്തുന്ന അളഗര്‍ സ്വാമിയില്‍ നിന്നാണ് അനന്തു ടിക്കറ്റെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Sthree Sakthi SS-228 Lottery Result| 75 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? സ്ത്രീ ശക്തി നറുക്കെടുപ്പ് ഫലം
Next Article
advertisement
'കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് വിചാരിക്കേണ്ട': കേന്ദ്രമന്ത്രി സുരേഷ് ഗോപി
'കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് വിചാരിക്കേണ്ട': കേന്ദ്രമന്ത്രി സുരേഷ് ഗോപി
  • സിനിമയിൽ നിന്നിറങ്ങാൻ‌ പോകുന്നില്ലെന്നും തന്റേടവും ചങ്കൂറ്റവും ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

  • കരുവന്നൂർ ബാങ്ക് നിക്ഷേപകരുടെ പണം ഇ ഡി പിടിച്ചെടുത്ത് ബാങ്കിലിട്ട് നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

  • കൈപ്പിഴകൾ ചൂണ്ടിക്കാട്ടി തീഗോളം കെടുത്താനാവില്ലെന്നും പറ്റാവുന്നത് പറ്റുമെന്നും സുരേഷ് ഗോപി പറഞ്ഞു.

View All
advertisement