നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-492 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ ആര്?

  Karunya KR-492 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ ആര്?

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  News18

  News18

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-491 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് KH 837275 എന്ന നമ്പരിനാണ്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. കാരുണ്യ കെ ആർ 491 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

   എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം[80 Lakhs]

   KH 837275

   സമാശ്വാസ സമ്മാനം (8000)

   KA-837275
   KB-837275
   KC-837275
   KD-837275
   KE-837275
   KF-837275
   KG-837275
   KJ-837275
   KK-837275
   KL-837275
   KM-837275

   രണ്ടാം സമ്മാനം [5 Lakhs]

   KJ 487703

   മൂന്നാം സമ്മാനം [1 Lakh]

   1. KA 466507
   2. KB 340229
   3. KC 658501
   4. KD 343536
   5. KE 686422
   6. KF 780433
   7. KG 493392
   8. KH 662171
   9. KJ 405029
   10. KK 694153
   11. KL 363873
   12. KM 662757

   നാലാം സമ്മാനം (5,000/-)

   0057 0510 1162 1206 1365 1953 2529 2896 3266 3439 4330 4985 5608 6173 8639 8692 9380 9439

   അഞ്ചാം സമ്മാനം (2,000/-)

   0619 4562 6722 7445 8254 9392

   ആറാം സമ്മാനം (1,000/-)

   0326 0619 1320 1366 3454 4562 5874 6722 6865 7144 7445 8254 8627 9392

   ഏഴാം സമ്മാനം (500/-)

   0026  0112  0195  0355  0360  0591  0646  1039  1043  1063  1152  1176  1347  1358  1579  1618  2019  2056  2257  2349  2853  2953  3084  3174  3208  3345  3384  3462  3542  3554  3649  3701  3781  3798  3959  4479  4535  4601  4668  5169  5351  5368  5413  5615  5726  5729  5921  5974  6028  6186  6190  6216  6742  6778  6879  7347  7586  7657  7780  7925  7943  7988  8130  8162  8262  8301  8406  8524  8707  8844  8962  9104  9158  9262  9483  9544  9811  9823  9947  9948

   എട്ടാം സമ്മാനം (100/-)

   0030 0064 0070 0340 0351 0375 0636 0678 0740 0758 0851 0878 0890 0891 0997 1130 1317 1323 1383 1483 1559 1622 1641 1680 1793 1806 1834 1865 1879 1915 2043 2075 2084 2126 2264 2269 2800 2812 2864 2895 2905 2965 3003 3064 3069 3075 3076 3117 3472 3514 3524 3525 3590 3652 3731 3840 3867 3872 4072 4102 4151 4300 4517 4543 4738 4754 4827 4870 5024 5025 5136 5152 5396 5434 5449 5523 5709 5882 6210 6214 6230 6324 6335 6429 6480 6531 6571 6608 6655 6680 6928 7154 7181 7236 7252 7322 7405 7568 7590 7672 7848 7888 7983 8003 8015 8076 8118 8383 8418 8435 8573 8630 8855 8858 9176 9194 9274 9299 9436 9600 9764 9861 9913

   5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

   Also Read- Kerala Lottery Results, Nirmal Lottery NR 217 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   Also Read കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം; പുലാമാന്തോൾ സ്വദേശിക്ക് 75 ലക്ഷത്തിന്‍റെ ഭാഗ്യമെത്തി

   കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published: