നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Nirmal Lottery NR 217 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

  Kerala Lottery Results, Nirmal Lottery NR 217 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

  എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

  News18

  News18

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ - 217 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടന്നു.  ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ NT 234829 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചു.  എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

   ഒന്നാം സമ്മാനം – Rs. 70,00,000/-

   NT 234829
   സമാശ്വാസ സമ്മാനം – Rs. 8,000/-


   NN 234829  NO 234829
   NP 234829  NR 234829
   NS 234829  NU 234829
   NV 234829  NW 234829
   NX 234829  NY 234829  NZ 234829

   രണ്ടാം സമ്മാനം– Rs. 10,00,000/-

   NS 753441


   മൂന്നാം സമ്മാനം – Rs. 1,00,000/-

   1) NN 620455
   2) NO 408977
   3) NP 764999
   4) NR 487408
   5) NS 786707
   6) NT 233287
   7) NU 452136
   8) NV 319111
   9) NW 666701
   10) NX 138281
   11) NY 296548
   12) NZ 467624


   നാലാം സമ്മാനം – Rs. 5,000/-

   0461  0905  1708  2362  2368  2418  2542  2995  3000  3272  5829  5951  6085  7902  8008  8405  8649  9946


   അ‍ഞ്ചാം സമ്മാനം – Rs. 1,000/-

   0183  0368  0664  0836  0856  1721  2088  2216  2295  2610  2887  3121  3151  3191  3208  3338  3369  3672  3691  3807  3979  4717  5121  5530  5969  6651  6890  7012  7028  7420  7537  7576  7928  8766  9192  9539


   ആറാം സമ്മാനം – Rs. 5,00/-

   0319  0591  0674  0809  0913  1057  1206  1327  1496  1655  1734  1770  1903  2155  2236  2519  2551  2716  2825  2955  3028  3096  3219  3403  3473  3492  3495  3536  3640  4002  4065  4094  4294  4390  4416  4619  4649  4759  5219  5232  5446  5594  5618  5990  6134  6277  6341  6387  6427  6510  6628  6636  6933  6938  6998  7113  7262  7609  7765  7800  7826  8212  8229  8299  8339  8345  8382  8393  8485  8570  8653  8889  8897  9217  9267  9310  9561  9667  9779


   ഏഴാം സമ്മാനം – Rs. 100/-

   0050  0105  0292  0350  0376  0528  0551  0562  0676  0690  0911  0964  1001  1136  1158  1372  1494  1664  1748  1919  1988  1991  2170  2316  2379  2574  2577  2686  2689  2752  2965  2972  3154  3203  3292  3327  3388  3549  3783  3959  3990  4014  4020  4097  4158  4355  4367  4464  4699  4719  4742  4916  5179  5380  5479  5549  5561  5588  5723  5734  5961  6159  6164  6209  6266  6300  6453  6523  6615  6616  6633  6800  6886  7041  7211  7219  7351  7368  7442  7463  7466  7562  7689  7718  7766  7824  7849  7986  7994  8024  8110  8124  8211  8247  8370  8371  8379  8408  8415  8520  8630  8693  8803  8841  8895  8900  8930  9101  9155  9157  9328  9365  9443  9576  9586  9619  9690  9714  9731  9802  9962   വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

   Also Read ഒന്നും രണ്ടുമല്ല, ലക്ഷാധിപതിയാണ് ഈ വിജയി; കാരുണ്യ ലോട്ടറി വിജയിച്ച ആ ഭാഗ്യശാലിയെ അറിയാം
   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൌകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം; പുലാമാന്തോൾ സ്വദേശിക്ക് 75 ലക്ഷത്തിന്‍റെ ഭാഗ്യമെത്തി

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

   Kerala State Lottery, Kerala Lottery Result, Kerala Lottery, Nirmal Lottery, Nirmal NR 217 Result,  Nirmal NR 217 Winners Numbers


   Published by:Aneesh Anirudhan
   First published:
   )}