• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today : Nirmal NR-290 നിര്‍മല്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result Today : Nirmal NR-290 നിര്‍മല്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 290 (Nirmal NR-290) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. ND 798484 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NF 439374 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്.

    ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    ND 798484

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NF 439374

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NA 798484  NB 798484

    NC 798484  NE 798484

    NF 798484  NG 798484

    NH 798484  NJ 798484

    NK 798484  NL 798484  NM 798484


    മൂന്നാം സമ്മാനം – Rs. 1,00,000/-
    NA 220610

    NB 864402

    NC 730980

    ND 518230

    NE 418058

    NF 805102

    NG 744888

    NH 385350

    NJ 138327

    NK 698289

    NL 132968

    NM 423283


    നാലാം സമ്മാനം (5000)


    0833  1600  2074  3603  5056  5270  5664  5685  6420  7536  7682  7817  7905  8590  9191  9223  9558  9898


    അഞ്ചാം സമ്മാനം (1,000/- )


    0224  0564  1376  1392  1460  1487  1783  1820  1834  2302  2565  2846  2848  2990  3602  3635  3819  4002  4543  4819  5092  5697  6070  6362  6659  7026  7300  7687  7793  7899  8138  8204  8630  8789  8869  9386


    ആറാം സമ്മാനം (500/-)


    0174  0188  0259  0302  0418  0434  0601  0667  0685  0955  1055  1121  1192  1367  1772  1907  1982  2165  2292  2451  2733  2839  2856  2872  2879  2896  2940  3197  3326  3411  3433  3544  3737  3889  3923  4094  4122  4278  4331  4356  4425  4505  5001  5003  5442  5487  5578  5688  6007  6121  6334  6397  6471  6518  6537  6736  6943  7019  7188  7437  7664  8168  8174  8278  8281  8325  8478  8509  8542  8679  8802  8827  8882  9110  9186  9348  9357  9732  9835


    ഏഴാം സമ്മാനം (100/-)


    0123  0133  0245  0435  0508  0657  0861  0914  0916  0930  0993  1146  1157  1269  1326  1338  1340  1342  1414  1432  1566  1719  1827  1838  1904  2047  2112  2240  2433  2468  2471  2528  2543  2581  2599  2609  2658  2731  2778  2795  2974  3063  3084  3137  3153  3259  3300  3316  3361  3364  3426  3477  3791  3969  3982  4021  4172  4175  4221  4284  4348  4402  4511  4529  4569  4594  4599  4655  4670  4864  4920  5097  5124  5157  5178  5187  5207  5210  5281  5289  5325  5377  5426  5441  5495  5501  5560  5842  5895  5912  5955  5979  6063  6186  6332  6441  6480  6639  6673  6727  6748  7123  7264  7337  7442  7586  7902  7991  8022  8234  8460  8474  8513  8873  9050  9513  9580  9832  9860  9938  9945  9957




    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.  ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Arun krishna
    First published: