ആദ്യ ചിത്രത്തിന് 10 രൂപ ശമ്പളം.. 3 കുട്ടികളുടെ അച്ഛനുമായി രണ്ടാം വിവാഹം; രജനിയുടെയും കമലിന്റെയും നായികയായി അഭിനയിച്ച നടി!

Last Updated:
സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും വലിയ സ്ഥാനമാനങ്ങൾ നേടിയ നടി
1/6
Jaya Prada, Jaya Prada Political Career, Jaya Prada Movies, Jaya Prada Biography, Jaya Prada Husband, ശ്രീകാന്ത് നഹാത്ത Sreekanth Nahata, Actress Jaya Prada BJP,  Jaya Prada Rajinikanth Kamal Haasan, Jaya Prada First Movie, Jaya Prada Ninaithale Inikkum,j aya Prada Marriage Controversy, Jaya Prada Telugu Desam Party, ലളിത റാണി, 10 രൂപ പ്രതിഫലം ,80s Indian Actress, നടി ജയപ്രദ, ജയപ്രദ രാഷ്ട്രീയം, ജയപ്രദ വിവാദം, പഴയകാല നായിക , ജയപ്രദ സിനിമകൾ , producer Srikanth Nahata, who had 3 children with his first wife, ജയപ്രദ, നടി ജയപ്രദ, ആദ്യ ചിത്രത്തിന് 10 രൂപ ശമ്പളം,3 കുട്ടികളുടെ അച്ഛൻ , രണ്ടാം വിവാഹം,രജനി,കമലിന്റെയും നായിക,നടി
1980-കളിൽ തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി തിളങ്ങുകയും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങിയ ആറു ഭാഷകളിലായി മുന്നൂറിലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത താരം. തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ രജനികാന്ത്, കമൽ ഹാസൻ എന്നിവർക്കൊപ്പം നിരവധി ഹിറ്റുകളിൽ വേഷമിട്ട ഇവർ സിനിമയിൽനിന്ന് വിടപറഞ്ഞ ശേഷം രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായി. നിലവിൽ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ മുൻനിര നേതാവുകൂടിയായ നടിയെ പരിചയപ്പെടാം.
advertisement
2/6
Jaya Prada, Jaya Prada Political Career, Jaya Prada Movies, Jaya Prada Biography, Jaya Prada Husband, ശ്രീകാന്ത് നഹാത്ത Sreekanth Nahata, Actress Jaya Prada BJP,  Jaya Prada Rajinikanth Kamal Haasan, Jaya Prada First Movie, Jaya Prada Ninaithale Inikkum,j aya Prada Marriage Controversy, Jaya Prada Telugu Desam Party, ലളിത റാണി, 10 രൂപ പ്രതിഫലം ,80s Indian Actress, നടി ജയപ്രദ, ജയപ്രദ രാഷ്ട്രീയം, ജയപ്രദ വിവാദം, പഴയകാല നായിക , ജയപ്രദ സിനിമകൾ , producer Srikanth Nahata, who had 3 children with his first wife, ജയപ്രദ, നടി ജയപ്രദ, ആദ്യ ചിത്രത്തിന് 10 രൂപ ശമ്പളം,3 കുട്ടികളുടെ അച്ഛൻ , രണ്ടാം വിവാഹം,രജനി,കമലിന്റെയും നായിക,നടി
ആ നടിയാണ് ജയപ്രദ (Jaya Prada). ആന്ധ്രാപ്രദേശിലെ രാജമൺട്രി സ്വദേശിനിയായ ജയപ്രദയുടെ യഥാർത്ഥ പേര് ലളിത റാണി എന്നാണ്. സ്കൂൾ കാലഘട്ടം മുതൽക്കേ നാടകങ്ങളിലും നൃത്തത്തിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന ലളിത റാണിയെ ശ്രദ്ധിച്ച ഒരു തെലുങ്ക് സംവിധായകൻ തന്റെ ചിത്രത്തിൽ ഒരു നൃത്ത രംഗം അവതരിപ്പിക്കാനായി ക്ഷണിച്ചതോടെയാണ് ജയപ്രദയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. മികച്ച അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരിടം നടി നേടിയെടുത്തു.
advertisement
3/6
Jaya Prada, Jaya Prada Political Career, Jaya Prada Movies, Jaya Prada Biography, Jaya Prada Husband, ശ്രീകാന്ത് നഹാത്ത Sreekanth Nahata, Actress Jaya Prada BJP,  Jaya Prada Rajinikanth Kamal Haasan, Jaya Prada First Movie, Jaya Prada Ninaithale Inikkum,j aya Prada Marriage Controversy, Jaya Prada Telugu Desam Party, ലളിത റാണി, 10 രൂപ പ്രതിഫലം ,80s Indian Actress, നടി ജയപ്രദ, ജയപ്രദ രാഷ്ട്രീയം, ജയപ്രദ വിവാദം, പഴയകാല നായിക , ജയപ്രദ സിനിമകൾ , producer Srikanth Nahata, who had 3 children with his first wife, ജയപ്രദ, നടി ജയപ്രദ, ആദ്യ ചിത്രത്തിന് 10 രൂപ ശമ്പളം,3 കുട്ടികളുടെ അച്ഛൻ , രണ്ടാം വിവാഹം,രജനി,കമലിന്റെയും നായിക,നടി
1974-ൽ തെലുങ്കിൽ പുറത്തിറങ്ങിയ 'ഭൂമി കോസം' എന്ന ചിത്രത്തിലൂടെയാണ് അവർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്ത രംഗമായിരുന്നു ചിത്രത്തിൽ ജയപ്രദ അവതരിപ്പിച്ചത്. ഈ ചെറിയ വേഷത്തിന് അവർക്ക് ലഭിച്ച പ്രതിഫലം കേവലം 10 രൂപ മാത്രമായിരുന്നു. എന്നാൽ ഈ ചിത്രം ജയപ്രദയുടെ സിനിമാ ജീവിതത്തിൽ ഒരു വഴിത്തിരിവായി. നിരവധി സിനിമാ അവസരങ്ങൾ അവരെ തേടിയെത്തി. തുടർന്ന്, 1976-ൽ പ്രശസ്ത സംവിധായകൻ കെ. ബാലചന്ദർ, കമൽ ഹാസനെ നായകനാക്കി ഒരുക്കിയ 'മന്മഥ ലീലൈ' എന്ന തമിഴ് ചിത്രത്തിൽ ജയപ്രദ അഭിനയിച്ചു.
advertisement
4/6
Jaya Prada, Jaya Prada Political Career, Jaya Prada Movies, Jaya Prada Biography, Jaya Prada Husband, ശ്രീകാന്ത് നഹാത്ത Sreekanth Nahata, Actress Jaya Prada BJP,  Jaya Prada Rajinikanth Kamal Haasan, Jaya Prada First Movie, Jaya Prada Ninaithale Inikkum,j aya Prada Marriage Controversy, Jaya Prada Telugu Desam Party, ലളിത റാണി, 10 രൂപ പ്രതിഫലം ,80s Indian Actress, നടി ജയപ്രദ, ജയപ്രദ രാഷ്ട്രീയം, ജയപ്രദ വിവാദം, പഴയകാല നായിക , ജയപ്രദ സിനിമകൾ , producer Srikanth Nahata, who had 3 children with his first wife, ജയപ്രദ, നടി ജയപ്രദ, ആദ്യ ചിത്രത്തിന് 10 രൂപ ശമ്പളം,3 കുട്ടികളുടെ അച്ഛൻ , രണ്ടാം വിവാഹം,രജനി,കമലിന്റെയും നായിക,നടി
തെലുങ്ക് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ജയപ്രദ, 1979-ൽ തമിഴിൽ പുറത്തിറങ്ങിയ 'നിനൈത്താലേ ഇനിക്കും' എന്ന ചിത്രത്തിൽ രജനികാന്ത്, കമൽ ഹാസൻ എന്നിവരോടൊപ്പം പ്രധാന വേഷം ചെയ്തു. ഈ ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ ക്ലാസിക്കുകളിൽ ഒന്നാണ്. കൂടാതെ, '47 നാളുകൾ', 'ദശാവതാരം' തുടങ്ങിയ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളിലും ജയപ്രദ അഭിനയിച്ചു. തെന്നിന്ത്യൻ ഭാഷകൾ കൂടാതെ, ഹിന്ദിയിലും തെലുങ്കിലും ധാരാളം സിനിമകളിൽ അഭിനയിച്ച് ഇവർ ദേശീയ തലത്തിൽ ശ്രദ്ധ നേടി.
advertisement
5/6
Jaya Prada, Jaya Prada Political Career, Jaya Prada Movies, Jaya Prada Biography, Jaya Prada Husband, ശ്രീകാന്ത് നഹാത്ത Sreekanth Nahata, Actress Jaya Prada BJP,  Jaya Prada Rajinikanth Kamal Haasan, Jaya Prada First Movie, Jaya Prada Ninaithale Inikkum,j aya Prada Marriage Controversy, Jaya Prada Telugu Desam Party, ലളിത റാണി, 10 രൂപ പ്രതിഫലം ,80s Indian Actress, നടി ജയപ്രദ, ജയപ്രദ രാഷ്ട്രീയം, ജയപ്രദ വിവാദം, പഴയകാല നായിക , ജയപ്രദ സിനിമകൾ , producer Srikanth Nahata, who had 3 children with his first wife, ജയപ്രദ, നടി ജയപ്രദ, ആദ്യ ചിത്രത്തിന് 10 രൂപ ശമ്പളം,3 കുട്ടികളുടെ അച്ഛൻ , രണ്ടാം വിവാഹം,രജനി,കമലിന്റെയും നായിക,നടി
ഒരു നടി എന്നതിലുപരി, ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ച താരമാണ് ജയപ്രദ. സിനിമാ രംഗത്തുനിന്ന് അവർ രാഷ്ട്രീയ ഗോദയിലേക്ക് പ്രവേശിക്കുന്നത് പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ എൻ.ടി. രാമറാവുവിന്റെ (NTR) ക്ഷണപ്രകാരമാണ്. എൻ.ടി.ആറിന്റെ പിന്തുണയോടെയാണ് ജയപ്രദ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് ചന്ദ്രബാബു നായിഡുവുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെത്തുടർന്ന് അവർ ടി.ഡി.പി വിട്ടു. തുടർന്ന് സമാജ്‌വാദി പാർട്ടിയിൽ (Samajwadi Party) ചേരുകയും ലോക്‌സഭാ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അവർ രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരിൽ സ്വന്തമായി ഒരു പാർട്ടിക്ക് തുടക്കമിട്ടു. പിന്നീട് രാഷ്ട്രീയ ലോക് ദൾ (Rashtriya Lok Dal) പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചു. നിലവിൽ ജയപ്രദ ഭാരതീയ ജനതാ പാർട്ടിയിൽ (BJP) സജീവമായി പ്രവർത്തിച്ചുവരുന്നു. സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും വലിയ സ്ഥാനമാനങ്ങൾ നേടിയെടുത്ത ജയപ്രദയുടെ ജീവിതം ഇന്ത്യൻ സിനിമാ-രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.
advertisement
6/6
Jaya Prada, Jaya Prada Political Career, Jaya Prada Movies, Jaya Prada Biography, Jaya Prada Husband, ശ്രീകാന്ത് നഹാത്ത Sreekanth Nahata, Actress Jaya Prada BJP,  Jaya Prada Rajinikanth Kamal Haasan, Jaya Prada First Movie, Jaya Prada Ninaithale Inikkum,j aya Prada Marriage Controversy, Jaya Prada Telugu Desam Party, ലളിത റാണി, 10 രൂപ പ്രതിഫലം ,80s Indian Actress, നടി ജയപ്രദ, ജയപ്രദ രാഷ്ട്രീയം, ജയപ്രദ വിവാദം, പഴയകാല നായിക , ജയപ്രദ സിനിമകൾ , producer Srikanth Nahata, who had 3 children with his first wife, ജയപ്രദ, നടി ജയപ്രദ, ആദ്യ ചിത്രത്തിന് 10 രൂപ ശമ്പളം,3 കുട്ടികളുടെ അച്ഛൻ , രണ്ടാം വിവാഹം,രജനി,കമലിന്റെയും നായിക,നടി
നടിയുടെ വ്യക്തിപരമായ ജീവിതം നിരവധി വിവാദങ്ങൾ നിറഞ്ഞതായിരുന്നു. 1987-ലാണ് താരം പ്രമുഖ സിനിമാ നിർമ്മാതാവും സംവിധായകനുമായ ശ്രീകാന്ത് നഹാത്തയെ വിവാഹം ചെയ്തത്. ഈ വിവാഹം അക്കാലത്ത് വലിയ ചർച്ചാവിഷയമായി മാറി. കാരണം, ശ്രീകാന്ത് നഹാത്തയ്ക്ക് അപ്പോഴും ചന്ദ്ര എന്ന പേരിൽ ഒരു ഭാര്യയും അവരിൽ മൂന്ന് മക്കളും ഉണ്ടായിരുന്നു. ചന്ദ്രയുമായി നിയമപരമായി വിവാഹബന്ധം വേർപെടുത്താതെയാണ് ശ്രീകാന്ത് നഹാത്ത, ജയപ്രദയെ വിവാഹം ചെയ്തത്. ഈ സംഭവം ജയപ്രദയുടെ വ്യക്തിജീവിതത്തിൽ കല്ലുകടിയായി തുടരുകയും ഏറെ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
advertisement
ICC Women's World Cup 2025 | തുടർച്ചയായ തോൽവികൾ; ടീം ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശനം സാധ്യമോ?

  • ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകളെതിരെ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്.

  • ന്യൂസിലൻഡിനെതിരായ മത്സരം ഒരു ക്വാർട്ടർ ഫൈനൽ മത്സരമായി മാറാൻ സാധ്യത

  • സമാന പോയിന്റുകൾ ലഭിച്ചാൽ നെറ്റ് റൺ റേറ്റ് നിർണായകമാകും.

View All
advertisement