Kerala Lottery Result Today | കാരുണ്യ പ്ലസ് KN-434 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
- Published by:Arun krishna
- news18-malayalam
Last Updated:
Today Kerala Lottery Result 18.8.2022: കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 434 (Karunya Plus KN-434) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PD 823855 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PL 856438 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.
കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.
advertisement
ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)
PD 823855
രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
PL 856438
സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
PA 823855 PB 823855
PC 823855 PE 823855
PF 823855 PG 823855
PH 823855 PJ 823855
PK 823855 PL 823855 PM 823855
മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
advertisement
PA 266878
PB 331787
PC 842459
PD 111314
PE 565005
PF 790746
PG 257969
PH 487022
PJ 275587
PK 507259
PL 354603
PM 973955
നാലാം സമ്മാനം (5,000/-)
0182 0185 1055 1830 3266 3420 4349 4623 5339 5517 6501 6643 7157 7716 7718 8985 9281 9287
അഞ്ചാം സമ്മാനം (1,000/- )
advertisement
0154 0278 1091 1298 1355 1670 1863 2007 2465 2541 2686 2855 2904 3111 3848 3869 4147 4345 4536 4768 4952 6142 6278 7162 7479 7549 7577 7713 7990 8864 9121 9443 9459 9534
ആറാം സമ്മാനം (500/-)
0008 0017 0203 0651 0815 0850 1225 1257 1316 1336 1814 1892 2060 2122 2188 2458 2462 2562 2690 2781 2793 2842 2877 2975 3103 3265 3348 3457 3523 3596 3627 3691 3731 4037 4111 4356 4514 4641 4927 5004 5419 5551 5576 5591 5604 5800 5935 6401 6479 6586 6607 6619 6855 6992 7038 7077 7078 7132 7245 7515 7605 7718 7804 7846 7851 7942 8140 8483 8680 8772 8775 8816 8850 8913 9189 9348 9589 9685 9916 9951
advertisement
ഏഴാം സമ്മാനം (100/-)
0058 0095 0118 0286 0352 0364 0393 0597 0682 0741 0944 0960 0989 1034 1111 1147 1155 1419 1476 1479 1838 1883 1886 1964 2012 2014 2065 2284 2304 2416 2459 2519 2668 2683 2772 2890 3037 3050 3136 3172 3280 3312 3324 3331 3342 3361 3394 3431 3442 3467 3573 3651 3735 3775 3783 3791 3802 3831 3868 3924 4100 4256 4274 4301 4353 4364 4441 4524 4583 4628 5020 5163 5307 5325 5521 5570 5804 5914 5950 6009 6069 6070 6324 6392 6454 6591 6696 6714 6818 6850 6858 6862 6918 7065 7068 7110 7131 7241 7287 7481 7495 7547 7559 7756 7844 7891 7939 7957 8052 8153 8319 8654 8696 8706 8892 9043 9280 9422 9525 9531 9546 9558 9582 9687 9875 9942
advertisement
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
advertisement
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2022 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today | കാരുണ്യ പ്ലസ് KN-434 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?