ഇന്റർഫേസ് /വാർത്ത /Money / Petrol price | കേരളത്തിലെ പെട്രോൾ വിലയെത്ര? ജില്ല തിരിച്ചുള്ള വിലവിവരപ്പട്ടിക

Petrol price | കേരളത്തിലെ പെട്രോൾ വിലയെത്ര? ജില്ല തിരിച്ചുള്ള വിലവിവരപ്പട്ടിക

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വിലവിവരപ്പട്ടിക

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയത് മൂലം പുത്തൻ സാമ്പത്തികവർഷം മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം വർധിച്ചിരുന്നു. പോയ വർഷം ഉണ്ടായ മാറ്റങ്ങൾക്കു ശേഷം സംഭവിച്ച ഏറ്റവും വലിയ വിലവർദ്ധനവാണിത്.

പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കുന്നതിന് പുറമെ ഇലക്ട്രിക് കാറുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാർ ചില ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇലക്‌ട്രിക് മോട്ടോർ ക്യാബുകൾക്കും ഇലക്‌ട്രിക് ടൂറിസ്റ്റ് മോട്ടോർ ക്യാബുകൾക്കും ഒറ്റത്തവണ നികുതി ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. വാങ്ങുന്ന വിലയുടെ അഞ്ചു ശതമാനമായി ഇത് കുറയ്ക്കാനായിരുന്നു നിർദ്ദേശം.

ജില്ലകൾ തോറുമുള്ള പെട്രോൾ വില. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില (Source: Goodreturns)

ആലപ്പുഴ ₹ 108.20 (₹108.58)

എറണാകുളം  ₹ 107.78 (₹107.65)

ഇടുക്കി ₹ 108.87 (₹109.28)

കണ്ണൂർ ₹ 108 (₹108)

കാസറഗോഡ് ₹ 108.39 (₹108.39)

കൊല്ലം ₹ 109.23 (₹109.11)

കോട്ടയം ₹ 108.20 (₹108.10)

കോഴിക്കോട് ₹ 108.33 (₹108.28)

മലപ്പുറം ₹ 108.97 (₹108.90)

പാലക്കാട് ₹ 109 (₹109.11)

പത്തനംതിട്ട ₹ 108.68 (₹108.81)

തൃശൂർ ₹ 108.48 (₹108.20)

തിരുവനന്തപുരം ₹ 109.73 (₹109.73)

വയനാട് ₹ 108.66 (₹109.05)

Summary: Know the latest price for petrol and diesel in Kerala on April 17, 2023

First published:

Tags: Fuel price, Petrol price, Petrol price in kerala, Petrol Price today