Reliance | റിലയൻസ് ഡിജിറ്റലിൻ്റെ ‘ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക്‌സ്’ സെയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
2024 നവംബർ 3 വരെ പ്രമുഖ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 15,000 രൂപവരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആസ്വദിക്കാം
ദീപാവലി ആഘോഷങ്ങൾ ഗംഭീരമാക്കാൻ ‘ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക്‌സ്’ സെയിലുമായി റിലയൻസ് ഡിജിറ്റൽ. 2024 നവംബർ 3 വരെ പ്രമുഖ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 15,000 രൂപവരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആസ്വദിക്കാം. ഈ ഓഫർ രാജ്യത്തുടനീളമുള്ള റിലയൻസ് ഡിജിറ്റൽ / മൈ ജിയോ സ്റ്റോറുകളിലും reliancedigital.in വഴി ഓൺലൈനിലും ബാധകമാണ്. കൂടാതെ, ഇൻ-സ്റ്റോർ ഷോപ്പേഴ്സിന് ഒന്നിലധികം ഫിനാൻസ് ഓപ്‌ഷനുകളും 22,500 രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.
"കൂടുതൽ വാങ്ങൂ, കൂടുതൽ ലാഭിക്കൂ" ഓഫർ വഴി വീട്ടു സാധനങ്ങളിലും അടുക്കള ഉപകരണങ്ങളിലും കൂടുതൽ ലാഭം നേടാനാകും. ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ഒരു സാധനം വാങ്ങുമ്പോൾ 5% കിഴിവും, 2 വാങ്ങുമ്പോൾ 10% കിഴിവും, 3 അല്ലെങ്കിൽ അതിനു മുകളിൽ വാങ്ങുമ്പോൾ 15% കിഴിവും സഹിതം അൺലിമിറ്റഡ് ഡിസ്കൗണ്ടുകളും നേടാനാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 25, 2024 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance | റിലയൻസ് ഡിജിറ്റലിൻ്റെ ‘ഫെസ്റ്റിവൽ ഓഫ് ഇലക്ട്രോണിക്‌സ്’ സെയിൽ