OBIT: എം.കെ ഉഴുത്ര വാര്യർ അന്തരിച്ചു

Last Updated:
കോഴിക്കോട്: കോഴിക്കോട് പുല്ലാളൂർ കിഴക്കേപ്പാട്ട് വാര്യത്ത് എം.കെ. ഉഴുത്ര വാര്യർ(91) അന്തരിച്ചു. നെടിയനാട് സൗത്ത് എ.എം.എൽ.പി. സ്കൂൾ മാനേജരും റിട്ട. ഹെഡ് മാസ്റ്ററുമായിരുന്നു. ഭാര്യ സി.വി. ഗൗരി (റിട്ട. ഹെഡ്മിസ്ട്രസ് ), മക്കൾ സദാനന്ദൻ സി ( പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ). സജീവ്, സി.വാര്യർ ( സീനിയർ ബുള്ളറ്റിൻ പ്രൊഡ്യൂസർ, ന്യൂസ് 18 കേരളം), മരുമക്കൾ: അഞ്ജലി എസ് (അസി. സെക്രട്ടറി, ഒളവണ്ണ പഞ്ചായത്ത്), സുജ ബി(വനിതാ പോളിടെക്നിക് അധ്യാപിക).
സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട്ട് നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
OBIT: എം.കെ ഉഴുത്ര വാര്യർ അന്തരിച്ചു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement