ഓണക്കാല വിപണിയായ 'പാക്കിൽ സംക്രമ വാണിഭം'
- Published by:naveen nath
- local18
Last Updated:
ഓണവിപണി
ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് നിരവധി ചിട്ടകൾ കേരളത്തിൽ നടക്കാറുണ്ട് നിലനിന്നുപോരുന്ന ഇത്തരം ചിട്ടവട്ടങ്ങൾ ഇപ്പോഴും തെറ്റാതെ നടത്തി പോരുന്ന നാടുകളുണ്ട്.അത്തരത്തിൽ ഒന്നാണ് കോട്ടയം ജില്ലയിലെ ഓണക്കാല വിപണിയായ പാക്കിൽ സംക്രമ വാണിഭം.
Location :
Kottayam,Kottayam,Kerala
First Published :
August 05, 2023 10:57 PM IST