കോട്ടയത്ത് ദമ്പതികള്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
Last Updated:
പള്ളിക്കത്തോട് സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്
കോട്ടയം: കോട്ടയം മൂലേടത്ത് ദമ്പതികളെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കത്തോട് സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മകള്‍ ആര്യ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ശബരി എക്സ്പ്രസിന് മുന്നിലേയ്ക്കാണ് ഇവര്‍ ചാടിയത്
Location :
First Published :
March 26, 2019 9:20 PM IST


