ആദ്യ പിങ്ക് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ബംഗ്ലാദേശിനെ തോൽപിച്ചത് ഇന്നിംഗ്സിനും 46 റൺസിനും
Last Updated:
തുടർച്ചയായി നാല് ടെസ്റ്റുകളിൽ ഇന്നിംഗ്സ് ജയം നേടുന്ന ആദ്യ ടീമെന്ന റെക്കോഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി..
കൊൽക്കത്ത ഡേ ആൻഡ് നൈറ്റ് ടെസ്റ്റിൽ തകർപ്പൻ ജയം നേടി ഇന്ത്യ. ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്നിംഗ്സിനും 46 റൺസിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 195 റൺസിന് പുറത്തായി. ഇതോടെ തുടർച്ചയായി നാല് ടെസ്റ്റുകളിൽ ഇന്നിംഗ്സ് ജയം നേടുന്ന ആദ്യ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി..
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 24, 2019 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആദ്യ പിങ്ക് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ബംഗ്ലാദേശിനെ തോൽപിച്ചത് ഇന്നിംഗ്സിനും 46 റൺസിനും










