• HOME
  • »
  • NEWS
  • »
  • sports
  • »
  • Victory in Gabba| ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; അഞ്ച് കോടിരൂപ ബോണസ് പ്രഖ്യാപിച്ച് ബിസിസിഐ

Victory in Gabba| ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; അഞ്ച് കോടിരൂപ ബോണസ് പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യൻ ടീമിന്റെ ചരിത്രവിജയം ആഘോഷമാക്കി സോഷ്യൽ മീഡിയ

News18 Malayalam

News18 Malayalam

  • Share this:
    ഗാബയിലെ അവസാനത്തെ ടെസ്റ്റ് മത്സരം മൂന്ന് വിക്കറ്റിന് വിജയിച്ച് പരമ്പര ഇന്ത്യ നേടി. 31 വർഷത്തിന് ശേഷം ആദ്യമായാണ് ബ്രിസ്ബേനിൽ ഓസ്ട്രേലിയയിൽ പരാജയപ്പെടുന്നത്. ഇത് ചരിത്രവിജയമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അതുകൊണ്ടുതന്നെ റിഷഭ് പന്തിന്റെ ബാറ്റിൽ നിന്ന് വിജയ റൺ പിറന്നതിന് പിന്നാലെ സോഷ്യൽമീഡിയ ആ നിമിഷം ആഘോഷമാക്കി. ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പ്രമുഖരുടെ പ്രതികരണങ്ങൾ അറിയാം...

    ചരിത്രം വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി



    ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ ബോണസ് പ്രഖ്യാപിച്ച് ബിസിസിഐ



    ചരിത്രത്തിൽ എല്ലാക്കാലവും ഓർമിക്കാവുന്ന വിജയം: സൗരവ് ഗാംഗുലി



    ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവ്: ബിഷൻ സിംഗ് ബേദി



    വിദേശത്തെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന്: അജിത് അഗാർക്കർ



    അഡ്ലെയിഡിലെ പരാജയത്തിന് ശേഷം സംശയിച്ചവർ കണ്ണുതുറന്നു കാണുക ഈ വിജയം: വിരാട് കോഹ്ലി



    പ്രമുഖരുടെ ട്വീറ്റുകൾ ഇങ്ങനെയായിരുന്നു.

    Also Read- India-Australia| ആവേശം വിജയം; പരമ്പര; ഓസീസിനെ തകർത്ത് ഇന്ത്യൻ പുതുനിര
    Published by:Rajesh V
    First published: