• HOME
  • »
  • NEWS
  • »
  • world
  • »
  • Karunya KR 521 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

Karunya KR 521 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക

kerala-lottery

kerala-lottery

  • Last Updated :
  • Share this:
    കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 521 (Karunya KR-520) ലോട്ടറി ഫലം പ്രഖ്യാപിച്ചു. KW 846035 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. KU 837127 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KW 846035

    സമാശ്വാസ സമ്മാനം (8000)

    KN 846035 KO 846035 KP 846035 KR 846035 KS 846035 KT 846035 KU 846035 KV 846035 KX 846035 KY 846035 KZ 846035

    രണ്ടാം സമ്മാനം [5 ലക്ഷം]

    KU 837127

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 118855
    KO 547646
    KP 539267
    KR 253696
    KS 620688
    KT 545231
    KU 846675
    KV 139574
    KW 660982
    KX 700415
    KY 364157
    KZ 597273

    നാലാം സമ്മാനം (5,000/- )

    0085 0242 0362 0964 1543 2717 2807 2962 3576 3672 4406 5441 5735 6175 6838 7984 8077 9338

    അഞ്ചാം സമ്മാനം (2,000/-)

    2126 2305 2636 6465 6782 6881 7518 7949 8642 9818

    ആറാം സമ്മാനം (1,000/- )

    0924 1216 1701 2167 2218 2404 3868 5442 5514 5959 6934 7513 8102 8792

    ഏഴാം സമ്മാനം (500/-)

    0108 3114 2112 7443 9433 7595 6819 4786 3679 1989 0320 1802 1913 2164 0229 4203 5119 8870 9653 0969 2529 5393 7733 4336 3174 2166 6267 9130 3885 8017 9889 8406 3369 2250 6384 1109 7789 2094 5544 6314 4181 8029 4335 0717 5792 7878 6769 1873 7092 0455 7093 8326 0028 4928 8378 8020 2895 5471 3373 0596 8833 9844 2100 7069 7760 5249 8204 8464 4265 4365 5742 9007 7108 2910 6157 6041 9891 4915 7065 1297

    എട്ടാം സമ്മാനം (100)

    0049 0065 0116 0160 0172 0399 0920 1062 1218 1282 1287 1314 1390 1429 1696 1723 1757 1902 1958 1964 2087 2235 2241 2317 2391 2421 2453 2470 2491 2514 2525 2553 2718 2919 2974 2992 3330 3406 3567 3568 3726 3742 3767 3805 4007 4024 4030 4043 4141 4320 4353 4451 4484 4501 4653 4785 4880 4906 4934 4982 5051 5057 5093 5164 5167 5217 5282 5318 5430 5491 5569 5887 5932 6324 6387 6407 6413 6501 6547 6591 6804 6946 7107 7363 7382 7468 7508 7586 7700 7743 7800 7838 7877 7887 7966 8079 8108 8112 8118 8138 8199 8251 8274 8291 8298 8477 8583 8591 8696 8724 8810 8823 8851 8971 8983 8992 9257 9346 9359 9454 9623 9688 9755 9770

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: