വിഭാര്യനായ 65 കാരന് 23 കാരി വധു; പുനർ വിവാഹം ഏകാന്തത മറികടക്കാനെന്ന് വിവാഹിതരായ ആറു പെൺമക്കളുടെ പിതാവ്

Last Updated:
വിവാഹത്തിന്റെ കാരണം ചോദിച്ചപ്പോൾ, അദ്ദേഹം വളരെ വ്യത്യസ്തമായ ഒരു വാദമാണ് ഉന്നയിച്ചത്
1/5
 ലക്നൗ: വിവാഹിതരായ ആറു പെൺമക്കളുടെ പിതാവായ 65 കാരൻ 23കാരിയുടെ കഴുത്തില്‍ മിന്നുകെട്ടി. ഉത്തർപ്രദേശിലെ അയോധ്യയിലെ മാവായ് ബ്ലോക്കിലെ മാം കാമ്യാഖ്യ ധാം ക്ഷേത്രത്തില്‍ വച്ചാണ് തന്നെക്കാള്‍ 42 വയസ് പ്രായം കുറവുളള 23കാരിയെ ഇയാള്‍ വിവാഹം കഴിച്ചത്. (Photo- Screengrab/ news18 hindi)

advertisement
2/5
 ഞായറാഴ്ചയായിരുന്നു വിവാഹം. വരന്‍ നഖാദ് യാദവ് ആറ് യുവതികളുടെ പിതാവാണ്. ഇവരെല്ലാവരും വിവാഹിതരാണ്. തന്റെ മകളുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച നഖേദ് യാദവിനോട് വിവാഹത്തിന്റെ കാരണം ചോദിച്ചപ്പോൾ, അദ്ദേഹം വളരെ വ്യത്യസ്തമായ ഒരു വാദമാണ് ഉന്നയിച്ചത്. (Photo- Screengrab/ news18 hindi)

3/5
 ഭാര്യയുടെ മരണശേഷം താന്‍ ഏകാകിയായ സാഹചര്യത്തിലാണ് വീണ്ടും വിവാഹിതനായതെന്നാണ് നഖാദ് പറയുന്നത്. (Photo- Screengrab/ news18 hindi)

4/5
 തന്റെ എല്ലാ പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കുട്ടികളുമായി അവരുടെ വീട്ടില്‍ സന്തോഷകരമായി ജീവിക്കുന്നു, എല്ലാവരുടെയും അനുമതിയോടെയായിരുന്നു വിവാഹമെന്നും നഖാദ് പറഞ്ഞു. (Photo- Screengrab/ news18 hindi)

5/5
 വരനുമായി ഏറെ പ്രായവ്യത്യാസം ഉണ്ടെങ്കിലും താന്‍ ഏറെ സന്തുഷ്ടയാണെന്ന് വധു നന്ദിനി പ്രതികരിച്ചു. (Photo- Screengrab/ news18 hindi)

സർക്കാരിന്റെ ബ്രാൻഡിക്ക് ഒരു പേരുവേണം; മികച്ച പേരിന് 10,000 രൂപ സമ്മാനം

  • മലബാർ ഡിസ്റ്റിലറീസ് പുതിയ ബ്രാൻഡിന് പേര്, ലോഗോ നിർദേശങ്ങൾക്കായി സർക്കാർ ക്ഷണിച്ചു.

  • മികച്ച പേര്, ലോഗോ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.

  • പേരും ലോഗോയും malabardistilleries@gmail.com ലേക്ക് ജനുവരി 7ന് മുമ്പായി അയയ്ക്കേണ്ടതാണ്.

View All
advertisement