Rekha | സെക്രട്ടറിയായ സ്‌ത്രീയ്‌ക്കൊപ്പം നടി രേഖ ലിവിങ് ടുഗെദറിൽ; ബയോഗ്രഫിയിൽ ഞെട്ടിക്കുന്ന പരാമർശം
- Published by:user_57
- news18-malayalam
Last Updated:
ഈ സ്ത്രീയുമായി രേഖ ലിവിങ് ടുഗെദർ ബന്ധത്തിലാണത്രേ. രേഖയുടെ ബെഡ്‌റൂമിൽ...
വിവാദങ്ങൾ വിട്ടൊഴിയാത്ത ജീവിതമായിരുന്നു നടി രേഖയുടേത് (Actor Rekha). ഇവരുടെ വ്യക്തിജീവിതം പലപ്പോഴും പലയിടങ്ങളിലും ചർച്ചയായി മാറിയിട്ടുണ്ട്. ഇതിൽ പ്രധാനം നടൻ അമിതാഭ് ബച്ചനുമായുള്ള അടുപ്പമാണ്. രേഖയുടെ ബയോഗ്രഫിയിൽ രേഖപ്പെടുത്തിയ ചില പരാമർശങ്ങൾ പക്ഷേ ഇപ്പോൾ വീണ്ടും തലപൊക്കുകയാണ്. താരം ഒരു ലിവിങ് ടുഗെദർ ബന്ധത്തിലാണ് എന്നാണ് ഏറ്റവും ഒടുവിൽ ചർച്ചയാവുന്നത്
advertisement
advertisement
ഫർസാന അല്ലാതെ മറ്റാർക്കും പ്രവേശമില്ലത്രേ. "രേഖയ്ക്ക് ഫർസാന മികച്ച പങ്കാളിയാണ്. അവർ രേഖയുടെ കൺസൾട്ടന്റാണ്. സുഹൃത്തും പിന്തുണയുമാണ്, രേഖയ്ക്ക് അവളെ കൂടാതെ ജീവിക്കാൻ കഴിയില്ല. വാസ്തവത്തിൽ, രേഖയുടെ വിശ്വസ്തയായ സെക്രട്ടറി - അവരുടെ കാമുകിയെന്ന് ചിലർ അവകാശപ്പെടുന്ന - ഫർസാനയ്ക്ക് രേഖയുടെ കിടപ്പുമുറിയിൽ അനുവാദമുണ്ട്; വീട്ടുജോലിക്കാർക്ക് പോലും പ്രവേശനം അനുവദിക്കില്ല," ബയോഗ്രഫിയിൽ പറയുന്നു
advertisement
advertisement
“രേഖയുടെ ജീവിതത്തിലും വീട്ടിലുമുള്ള വരവും പോക്കും ഫർസാന നിയന്ത്രിക്കുകയും കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ ഫോൺ കോളും പരിശോധിച്ച് രേഖയുടെ ജീവിതത്തിലെ ഓരോ മിനിറ്റും അവർ നിയന്ത്രണവിധേയമാക്കുന്നു. രേഖ നിഗൂഢതയും രഹസ്യവും നിറഞ്ഞ ആളാണ്. ഫർസാനയാണ് അവർക്ക് അത്തരമൊരു സങ്കുചിതമായ ജീവിതം സാധ്യമാക്കുന്നത്," പുസ്തകം പരാമർശിക്കുന്നു
advertisement
advertisement


