Aparna Balamurali|അപർണയുടെ കിടിലൻ മേക്കോവർ ; ഇത് പൊളിച്ചെന്ന് ആരാധകർ

Last Updated:
താരത്തിന്റെ മേക്കോവർ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്
1/5
 മലയാളികളുടെ ഇഷ്ട്ടനായികയാണ് അപർണ ബാലമുരളി. താരത്തിന്റെ മേക്കോവർ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

advertisement
2/5
 സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് ബോഡി ഷെയ്മിങിന് ഇരയായ താരമാണ് അപർണ. എന്നാൽ ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളിൽ അപർണയുടെ ശരീര ഭാരം കുറച്ചതായി കാണപ്പെടുന്നു .

3/5
 ഒരു ഫ്‌ളോറൽ പ്രിന്റുള്ള ഹെവി ചുരിദാർ ആണ് അപർണയുടെ വേഷം . മിനിമൽ ആയി ഒരുങ്ങി എത്തിയ താരം അതിസുന്ദരിയായി കാണപ്പെടുന്നു .

4/5
 എങ്ങനെയാണ് മെലിഞ്ഞത് ? ഇനിയും തടി കുറയ്ക്കണ്ട എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമെന്റുകൾ .സോഷ്യൽ മീഡിയ അപർണയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ .

5/5
 മികച്ച നടി, ഗായിക എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണാ ബാലമുരളി.മലയാളത്തിലും തമിഴിലും മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അപര്‍ണ സൂര്യയുടെ സൂരറൈ പ്രോട് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement