പൂച്ചകൾ പലരീതിയിൽ കരഞ്ഞ് എന്താണ് പറയാൻ ശ്രമിക്കുന്നത്? കരച്ചില്‍ പരിഭാഷപ്പെടുത്താനുള്ള ആപ്പ് റെഡി!
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഉപയോഗിക്കും തോറും കൃത്യതയേറുമെന്നാണ് അപ്പ് നിർമ്മാതാക്കൾ പറയുന്നത്.
പൂച്ചകളെ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. നമ്മുടെ പല ശബ്ദങ്ങളോടും പല രീതിയിലുള്ള 'മ്യാവു" ആണ് പൂച്ചയിൽ നിന്നുണ്ടാകുന്നത്. പേര് വിളിക്കുമ്പോൾ പോലും പൂച്ചകൾ അതിനോട് പ്രത്യേക രീതിയിൽ പ്രതികരിക്കും. ഇത്തരത്തിൽ ഓരോ രീതിയിലുള്ള കരച്ചിലിലൂടെയും പൂച്ച എന്താണ് പറയുന്നതെന്ന് കണ്ടെത്താനുള്ള ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ആമസോൺ അലക്സയിലെ മുൻ എൻജിനീയർ.
advertisement
advertisement
advertisement
advertisement
advertisement


