Amrutha Suresh| ഈ ഫോട്ടോയ്ക്ക് പിന്നിലെ ആ വലിയ സത്യം അമൃതയ്ക്ക് പോലും അറിയില്ല; അനുഗ്രഹം ചൊരിഞ്ഞ് ആരാധകർ

Last Updated:
യെല്ലോ കളർ ഔട്ട്ഫിറ്റിൽ കൂളിങ് ഗ്ലാസ്സും വെച്ച് ബോട്ടും ചാരി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ മണിക്കൂറുകൾക്കൊണ്ട് വൈറലായിരിക്കുകയാണ്.
1/6
 തന്റെ സ്വരമാധുര്യത്തിനാൽ ആരാധകരെ സൃഷ്ടിച്ച ഗായികയാണ് അമൃത സുരേഷ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രശസ്തയാകുന്നത്. ഇപ്പോൾ സ്വന്തമായി മ്യൂസിക്ക് ബാന്‍റും ഒക്കെയായി താരം വലിയ തിരക്കിലാണ്.

advertisement
2/6
 സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അമൃത. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്റ്റൈലിൽ പുതിയ ട്രെന്റ് പരീക്ഷിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്യുന്ന താരമാണ് അമൃത.

3/6
 ഔട്ട്ഫിറ്റിലും മേക്കപ്പിലുമെല്ലാം അമൃത വളരെയധികം ശ്രദ്ധ നൽകാറുണ്ട്. മാറിവരുന്ന സ്റ്റൈലുകളെല്ലാം താരം പരീക്ഷിക്കും. അത്തരത്തിൽ ഇന്നും വളരെ മനോഹരമായൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ അമൃത പങ്കുവെച്ചിട്ടുണ്ട്.

4/6
 യെല്ലോ കളർ ഔട്ട്ഫിറ്റിൽ കൂളിങ് ഗ്ലാസ്സും വെച്ച് ബോട്ടും ചാരി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ മണിക്കൂറുകൾക്കൊണ്ട് വൈറലായിരിക്കുകയാണ്.
യെല്ലോ കളർ ഔട്ട്ഫിറ്റിൽ കൂളിങ് ഗ്ലാസ്സും വെച്ച് ബോട്ടും ചാരി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ മണിക്കൂറുകൾക്കൊണ്ട് വൈറലായിരിക്കുകയാണ്.
advertisement
5/6
 ഇപ്പോഴിതാ അതിന് താഴെ ഒരു ആരാധകൻ ഇട്ട കമന്റ് ആണ് ശ്രദ്ധയാകുന്നത്. ഈ ഫോട്ടോ കാണുമ്പോൾ അമൃത എത്ര സുന്ദരി ആയി കാണപ്പെടുന്നുണ്ട് എന്നത് അമൃതക്കു തന്നെ അറിയില്ല.കാണാൻ വളരെ മനോഹരി ആയിരിക്കുന്നു എന്നാണ് കമന്റ്.

6/6
 കൂടാതെ ചില ആരാധകർ അമൃതയ്ക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടേയെന്നും ആശംസിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒരു മില്ല്യണിലധികം ഫോളോവേഴ്സ് അമൃതയ്ക്ക് ഉണ്ട്.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement