കണ്ടുപഠിക്കാവുന്നതാണ്; വിദേശ യാത്രയില്ല, ആഡംബരമില്ല; ഉത്തരാ ശരത്തിന് ആദ്യ വിവാഹവാർഷികത്തിൽ സർപ്രൈസ് ഒരുക്കി ഭർത്താവ്
- Published by:meera_57
- news18-malayalam
Last Updated:
ഒന്നാം വിവാഹവാർഷികം ഭംഗിയായി ആഘോഷിച്ച് ആശ ശരത്തിന്റെ മകൾ ഉത്തരയും ഭർത്താവും
താരങ്ങൾ പലയിടങ്ങളിൽ നിന്നും പറന്നിറങ്ങിയ ആ വിവാഹവേദിയും അവിടെ നിറഞ്ഞു നിന്ന ആഘോഷങ്ങളും സന്തോഷവും ആരും മറക്കാനിടയില്ല. നടി ആശ ശരത്തിന്റെ മൂത്തമകൾ ഉത്തര ശരത്തിന്റെ (Uthara Sharath) വിവാഹം മലയാള സിനിമ അതുവരെ കണ്ട താരവിവാഹങ്ങളിൽ ഓർക്കപ്പെടാവുന്ന ഒന്നായിരുന്നു. ആദിത്യ മേനോനാണ് ഉത്തരയുടെ ഭർത്താവ്. വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഒന്നാം വിവാഹവാർഷികം ഭംഗിയായി ആഘോഷിച്ചു കഴിഞ്ഞു ഉത്തരയും ഭർത്താവും
advertisement
ദുബായിയിൽ വളർന്നു വന്ന ഉത്തര വിവാഹശേഷം പോയത് മുംബൈയിലേക്കാണ്. ഇപ്പോൾ തനിക്ക് ദുബായ് അമ്മയും ബോംബെ അമ്മയും ഉണ്ടെന്നായിരുന്നു വിവാഹശേഷം ഉത്തര പറഞ്ഞ വാക്കുകൾ. മകളുടെ സ്ഥാനത്തേക്ക് മരുമകളെ കിട്ടിയ സന്തോഷത്തിലായിരുന്നു ആദിത്യയുടെ കുടുംബം. എന്നാൽ ആഡംബരം കൊണ്ട് അമ്മാനമാടുന്ന വാർഷികാഘോഷങ്ങൾക്ക് പിന്നാലെ പോകാൻ ഉത്തരയും ഭർത്താവും തയാറല്ല (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement