ബിഗ് ബോസ് മലയാളം കഴിഞ്ഞ സീസണിലെ ഏറെ ചർച്ചചെയ്യപ്പെട്ട വ്യക്തിയായിരുന്നു ഡോ: റോബിൻ രാധാകൃഷ്ണൻ (Dr Robin Radhakrishnan). റോബിന് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുണ്ട്. ആരതി പൊടിയുമായുള്ള റോബിന്റെ പ്രണയം സോഷ്യൽ മീഡിയ ആരാധകർ ഏറെ ആഘോഷിച്ചതാണ്. ഇന്ന് റോബിൻറെയും ആരതിയുടെയും ജീവിതത്തിലെ അസുലഭ മുഹൂർത്തം വന്നെത്തിക്കഴിഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു