കാമുകിയുടെ ലൈവ് വീഡിയോയ്ക്കിടെ നഗ്നനായ കാമുകന്റെ കടന്നു വരവ്; അമ്പരന്ന് കാണികൾ
- Published by:user_57
- news18-malayalam
Last Updated:
കാമുകിയുടെ വർക്ക്ഔട്ട് വീഡിയോയ്ക്കിടെയാണ് സംഭവം
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പഠനവും, വർക്ക്ഔട്ടും, മീറ്റിംഗുകളും എല്ലാം ഓൺലൈൻ ആയ സ്ഥിതിവിശേഷമാണ് ലോകമെമ്പാടും. യാത്രയും അലച്ചിലുമില്ലാതെ എല്ലാം വീടിന്റെ സ്വീകരണ മുറിയിലേക്കെത്തുന്നതിന്റെ സൗകര്യം മാറ്റിനിർത്തിയാൽ, പലവിധമായ പ്രശ്ങ്ങൾ പലരും നേരിടുകയാണ്. അതിലൊന്നാണ് ലൈവ് വീഡിയോകൾക്കിടെ സംഭവിക്കുന്ന ചില അബദ്ധങ്ങൾ
advertisement
advertisement
സ്ട്രിക്ടലി താരം ജാമി ലെയിങ് ആണ് കാമുകിയുടെ വ്യായാമ വീഡിയോയ്ക്കിടെ ഇത്തരമൊരു കടന്നു വരവ് നടത്തിയത്. ക്യാമറ ഓൺ ആയതു ശ്രദ്ധിക്കാതെ നഗ്നനായി കടന്നു പോവുകയായിരുന്നു ജാമി. സംഭവം മനസ്സിലായ കാമുകി ഹാബ്സ് അഥവാ സോഫി പെട്ടെന്ന് ഞെട്ടലോടെ തിരിഞ്ഞ് നോക്കുന്നതും കാണാം. കയ്യിലെ കുപ്പി മാത്രമാണ് ആകെയൊരു മറയായി ഉണ്ടായിരുന്നത്
advertisement
advertisement
advertisement
advertisement