ദിവസവും QR കോഡുകൾ സ്കാൻ ചെയ്യാറില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാതെ പോകരുത്
- Published by:Sneha Reghu
- news18-malayalam
Last Updated:
ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
ക്യു ആർ കോഡ് സ്കാൻ ചെയ്യാത്ത ദിവസം നമ്മുടെയൊക്കെ ജീവിതത്തിൽ കുറവായിരിക്കും. എന്നാൽ, ദിനംപ്രതി ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്. ആധുനികജീവിതത്തിൽ ക്യു ആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞെന്നും എന്നാൽ ഇവ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
advertisement
advertisement
advertisement
advertisement
advertisement
advertisement