കോവിഡ് സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പലയിടത്തു നിന്നും പകർത്തിയ ചിത്രങ്ങൾ കൂട്ടിയോജിപ്പിക്കുകയായിരുന്നു. നീന്തൽ, സെയ്‌ലിംഗ്, അത്ലറ്റിക്സ്, വോളിബാൾ, പോളോ വിഭാഗങ്ങളിലുടെ സ്പോർട്സ് വിദ്യാർത്ഥികളാണ് കലണ്ടറിനായി പോസ് ചെയ്തത്. സ്പോർട്സ് ഉപകരണങ്ങളാണ് ഇവർ ശരീരത്തിന് മറ തീർക്കാൻ ഉപയോഗിച്ചിട്ടുള്ളത്