Sex in Video Conference | വീഡിയോ കോൺഫറൻസിനിടെ സെക്സ്! സൈൻ ഔട്ട് ചെയ്യാൻ മറന്നയാൾക്ക് എട്ടിന്റെ പണി

Last Updated:
Couple caught doing sex during video conferencing | വീഡിയോ കോൺഫറൻസിൽ നിന്നും ഇറങ്ങിയ ഉടൻ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന രംഗങ്ങളാണ് ലൈവിൽ പോയത്
1/8
 സൂം മീറ്റിംഗിനിടെ വീഡിയോ കോൺഫറൻസിൽ ലൈവ് സെക്സ് രംഗങ്ങൾ കണ്ടമ്പരന്ന് പങ്കെടുത്തവർ. വർക് ഫ്രം ഹോം പ്രാബല്യത്തിൽ വന്നതോടെ വീട്ടിലിരുന്നു കൊണ്ടുള്ള മീറ്റിങ്ങിലാണ് ഒരാൾക്ക് എട്ടിന്റെ പണി കിട്ടിയത്

2/8
 ബ്രസീലിലെ റയോ ഡി ജനീറോ കൗൺസിൽ മീറ്റിംഗിനിടെയാണ് സംഭവം. ഭക്ഷണ സുരക്ഷയെ കുറിച്ചുള്ള ചർച്ചക്കിടെയാണ് ഈ ദൃശ്യങ്ങൾ കടന്നു വന്നത്

3/8
 മീറ്റിംഗിൽ പങ്കെടുത്ത ഒരാൾ സൈൻ ഔട്ട് ചെയ്യാൻ ശ്രമിച്ചു, എന്നാൽ അതിലെ ക്യാമറയും ഓഡിയോയും അപ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരുന്നു. അവിടെയാണ് അബദ്ധം പറ്റിയത്

4/8
 മീറ്റിംഗിൽ നിന്നും ഇറങ്ങിയ ഉടൻ പങ്കാളിയുമൊത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു ഈ വ്യക്തി. ക്യാമറ ഫ്രയിമിൽ തന്നെയായിരുന്നു ഇവരുടെ രതിക്രീഡകളും

5/8
 എന്നാൽ മീറ്റിംഗ് തടസ്സപ്പെട്ടില്ല. ചർച്ച തുടരുക തന്നെ ചെയ്‌തു. ലോക്കൽ മുനിസിപ്പൽ സ്കൂൾ സംവിധാനത്തിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെ പറ്റിയായിരുന്നു ചർച്ച

6/8
 സംഭവം കൈവിട്ടു പോയതോടു കൂടി മീറ്റിംഗിന്റെ സാങ്കേതിക പ്രവർത്തകർ ഇടപെട്ടു. ഉടൻ തന്നെ ദൃശ്യങ്ങളുടെ ഓഡിയോയും വീഡിയോയും ഓഫ് ആക്കുകയും ചെയ്‌തു

7/8
 താനോ അവിടെ കൂടിയിരുന്ന മറ്റാരെങ്കിലുമോ ഇത് ശ്രദ്ധിച്ചില്ല എന്നാണ് മീറ്റിംഗിൽ പങ്കെടുത്ത ഒരു വ്യക്തി പറഞ്ഞത്. അത്രക്കും ഗൗരവകരമായ ചർച്ചയായിരുന്നു നടന്നത്

8/8
 ചിത്രത്തിൽ താഴെ വലതുഭാഗത്തായി കാണുന്നതാണ് കോൺഫറൻസിന്റെ ഇടയിൽ സംഭവിച്ച കാര്യം

മെസി കേരളത്തിലേക്കില്ല; നവംബറിൽ വരില്ലെന്ന് സ്പോൺസർ

  • ലയണൽ മെസി കേരളത്തിൽ കളിക്കുന്ന മത്സരം നവംബറിൽ നടക്കില്ലെന്ന് സ്പോൺസർ അറിയിച്ചു.

  • ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം കാരണം നവംബർ വിൻഡോയിലെ കളി മാറ്റിവച്ചു.

  • കേരളത്തിൽ മെസി കളിക്കുന്നതിന്റെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ആന്റോ അഗസ്റ്റിൻ.

View All