ഒന്നാംക്‌ളാസ്സുകാർക്ക് തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥ പറഞ്ഞു കൊടുത്ത സായ് ശ്വേത ടീച്ചർ ആയിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിലെ പ്രധാന താരം. ശ്വേത ടീച്ചർക്ക് ട്രോളുകൾ കിട്ടിയെങ്കിലും അതിലും വലിയ ആക്രമണം നേരിടേണ്ടി വന്നിരിക്കുകയാണ് പ്ലസ് ടുക്കാർക്ക് ഇംഗ്ലീഷ് ക്ലാസ് എടുത്ത അദ്ധ്യാപികക്ക്