Govind Padmasoorya | ഇതെന്താ രാജകൊട്ടാരമോ? രാജാവിനെപോലെ ഒരുങ്ങി ഗോപികയുടെ കൈപിടിച്ച് ഗോവിന്ദ് പത്മസൂര്യ

Last Updated:
രാജകീയ പ്രൗഢിയോടെയുള്ള വേദിയില്‍ ഗോപിക-ജിപി വിവാഹം
1/5
 രാജാവിനെ പോലെ ഗോവിന്ദ് പത്മസൂര്യ. രാജകൊട്ടാരം പോലെ കല്യാണമണ്ഡപം. ജിപിയുടെ രാജകുമാരിയായി ഗോപിക അനിലും.(Courtesy:Instagram)

advertisement
2/5
 വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചുള്ള താലികെട്ടിന് ശേഷം രാജകീയ പ്രൗഢിയോടെയുള്ള വേദിയിലായിരുന്നു ഗോപിക-ജിപി വിവാഹം.(Courtesy:Instagram)

3/5
 ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വൻതാരനിര തന്നെ വിവാഹത്തിന് എത്തിയിട്ടുണ്ട്.(Courtesy:Instagram)

4/5
 താലികെട്ടിന്റെ ചിത്രങ്ങൾ ​ഗോവിന്ദ് പത്മസൂര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 'ശ്രീ വടക്കും നാഥന്റെ സന്നിധിയിൽ' എന്ന് ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.(Courtesy:Instagram)

5/5
 കസവ് മുണ്ടും മേൽമുണ്ടുമായരുന്നു ജിപിയുടെ വേഷം. കസവ് സാരി ധരിച്ച് ലളിതമായ ലുക്കിലാണ് താലികെട്ടിനായി ​ഗോപിക എത്തിയത്.(Courtesy:Instagram)

ഫുട്ബോൾ കളിക്കുന്നതിനിടെ കാട്ടിലേക്ക് വീണ പന്ത് തിരഞ്ഞ കുട്ടികൾക്ക് കിട്ടിയത് തലയോട്ടിയും അസ്ഥികളും

  • കോട്ടയം ആർപ്പൂക്കരയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുട്ടികൾക്ക് തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

  • അസ്ഥികളുടെ പഴക്കം, പുരുഷനാണോ സ്ത്രീയാണോ എന്നത് ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാൻ കഴിയൂ.

  • കേസിൽ പൊലീസ് അന്വേഷണം മയിലേക്ക് മാറ്റി.

View All
advertisement