മദ്യകുപ്പിയുമായി ഫോട്ടോക്ക് പോസ് ചെയ്തു; നടി ഹുമ ഖുറേഷിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ സദാചാര ആക്രമണം

Last Updated:
മുസ്ലീം ആയതിനാൽ മദ്യപാനം അനുയോജ്യമല്ലെന്നും അത് പാപമാണെന്നും സദാചാര പോലീസ് ഹുമ ഖുറേഷിയോട് പറയുന്നു.
1/7
 മദ്യകുപ്പിയുമായി ഇൻസറ്റഗ്രാമിൽ ഫോട്ടോ പോസ് ചെയ്ത് നടി ഹുമ ഖുറേഷിക്കെതിരെ സദാചാര ആക്രമണം.

advertisement
2/7
 മുസ്ലീം ആയതിനാൽ ഇത് തനിക്ക് അനുയോജ്യമല്ലെന്നും അത് പാപമാണെന്നും ആരോപിച്ചാണ് ആക്രമണം

3/7
 മുംബൈയിലെ ശൈത്യകാല സമയത്തും ഉച്ചകഴിഞ്ഞ് ഇപ്പോഴും വേനൽക്കാലം പോലെ തോന്നുമ്പോൾ ജോണി ലെമൻ ഹൈഗോൾ കഴിച്ച് ഉന്മേഷഭരിതരാകാം എന്ന് നടി ഇൻസ്റ്റയിൽ കുറിച്ചു.

4/7
 ഈ മനോഹരമായ പാനീയം എങ്ങനെ ഉണ്ടാക്കുന്നുവെന്നും നടി പറയുന്നു. ഒരു ഹൈബോൾ ഗ്ലാസിൽ ആവശ്യത്തിന് ഐസ് നിറക്കാം. ശേഷം ജോണി വാക്കറിന്റെ 50 മില്ലി ഒഴിക്കുക. പിന്നീട് 120 മില്ലി ലെമനേഡ് ഉപയോഗിച്ച് ടോപ്പ് ചെയ്യുക.

5/7
 അവസാനം, ഒരു നാരങ്ങ കൂടെ ഇട്ടാൽ ഇത് തയ്യാറാകുമെന്നും ഹുമ ഖുറേഷി ചിത്രത്തിന് താഴെ അടിക്കുറിപ്പായി കുറിച്ചു.

6/7
 മുസ്ലീം ആയതിനാൽ മദ്യപാനം അനുയോജ്യമല്ലെന്നും അത് പാപമാണെന്നും സദാചാര പോലീസ് ഹുമ ഖുറേഷിയോട് പറയുന്നു.
മുസ്ലീം ആയതിനാൽ മദ്യപാനം അനുയോജ്യമല്ലെന്നും അത് പാപമാണെന്നും സദാചാര പോലീസ് ഹുമ ഖുറേഷിയോട് പറയുന്നു.
advertisement
7/7
 ബോളിവുഡ് ഹിറ്റുകളായ ഏക് തി ദായൻ, ലവ് ഷുവ് ടെ ചിക്കൻ ഖുരാന, ദെദ് ഇഷ്കിയ, ബദ്‌ലാപൂർ, ജോളി എൽ‌എൽ‌ബി 2 എന്നിവയിലെല്ലാം ഖുറേഷി അഭിനയിച്ചിട്ടുണ്ട്.

സാങ്കേതിക സർവകലാശാലയിൽ സിസ, ഡിജിറ്റലിൽ സജി ഗോപിനാഥ്; വിസി നിയമനത്തിൽ ഗവർണർ മുഖ്യമന്ത്രി ഒത്തുതീർപ്പ്

  • സിസാ തോമസിനെ സാങ്കേതിക സർവകലാശാലയിലും സജി ഗോപിനാഥിനെ ഡിജിറ്റലിൽ വിസിയായി നിയമിക്കാൻ ധാരണയായി

  • മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ വിസി നിയമനത്തിൽ ഒത്തുതീർപ്പിൽ എത്തി, സുപ്രീംകോടതി ഇടപെടൽ ഒഴിവായി

  • ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനം സ്ഥിരീകരിച്ചു, സർക്കാരും ഗവർണറും നിലപാട് മാറ്റി

View All
advertisement