'അതിന് മുൻപ് ബൈസെക്ഷ്വൽ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു'; നടി അനഘ രവി

Last Updated:
സ്കൂൾ സമയത്ത് എനിക്ക് ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നു. ആ സമയത്ത് അവരോടൊക്കെ തോന്നിയ ഫീലാണ് എനിക്ക് അവളോടും തോന്നിയത്. അതാണ് സംശയം വന്നതും.
1/9
 മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. സ്വവര്‍ഗാനുരാഗം പ്രമേയമായി ഒരുക്കിയ സിനിമയില്‍ മമ്മൂട്ടിയുടെ മകളായെത്തിയ അനഘ രവിയും മികച്ച പ്രശംസ നേടിയിരുന്നു
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. സ്വവര്‍ഗാനുരാഗം പ്രമേയമായി ഒരുക്കിയ സിനിമയില്‍ മമ്മൂട്ടിയുടെ മകളായെത്തിയ അനഘ രവിയും മികച്ച പ്രശംസ നേടിയിരുന്നു.
advertisement
2/9
 ന്യൂ നോര്‍മല്‍ എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ദേയായ അനഘ താന്‍ വ്യക്തി ജീവിതത്തില്‍ ഒരു ബൈസെക്വഷല്‍ ആണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്.

3/9
 തന്‍റെ സ്വത്വം എന്താണെന്ന് തിരിച്ചറിഞ്ഞതെങ്ങനെയാണെന്നും വീട്ടുകാരുടെ ഇതിനോടുള്ള പ്രതികരണം എങ്ങനെ ആയിരുന്നു എന്നും കാതലിന്‍റെ പ്രമോഷന്‍ സമയത്ത് സൈന പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

4/9
 തന്റെ പ്രണയിനിയെ കണ്ടുമുട്ടിയ നിമിഷത്തിലാണ് താന്റെ സെക്ഷ്വാലിറ്റി എന്താണെന്ന് സ്വയം തിരിച്ചറിഞ്ഞതെന്ന് അനഘ പറയുന്നു.നമ്മൾ ഒരാളെ കണ്ടുമുട്ടുന്നു. അയാളോട് എന്തെങ്കിലും തരത്തിലുള്ള കണക്ഷൻ തോന്നുമ്പോഴാണ് നമ്മുടെ സെക്ഷ്വാലിറ്റി മനസിലാക്കാൻ സാധിക്കുക.

5/9
 അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലും വന്നപ്പോള്‍ ഞാൻ അക്കാര്യം മനസിലാക്കി. അതിന് മുൻപ് ബൈസെക്ഷ്വൽ എന്താണ് എന്ന് പോലും എനിക്ക്  അറിയില്ലായിരുന്നു. അവൾ വന്ന് പറഞ്ഞപ്പോഴാണ് ഇതിനെ പറ്റി മനസിലാക്കുന്നതും അറിയുന്നതും.

6/9
 സ്കൂൾ സമയത്ത് എനിക്ക് ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നു. ആ സമയത്ത് അവരോടൊക്കെ തോന്നിയ ഫീലാണ് എനിക്ക് അവളോടും തോന്നിയത്. അതാണ് സംശയം വന്നതും.
സ്കൂൾ സമയത്ത് എനിക്ക് ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നു. ആ സമയത്ത് അവരോടൊക്കെ തോന്നിയ ഫീലാണ് എനിക്ക് അവളോടും തോന്നിയത്. അതാണ് സംശയം വന്നതും.
advertisement
7/9
 ഇക്കാര്യം  ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല, അവർ പൊക്കിയതാണ്. വീട്ടിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നെ പറയാമെന്നാണ് കരുതിയത്. പക്ഷേ അതിനിടെ ഒരു ഫ്രണ്ട് എനിക്ക് പണിതന്നു.

8/9
 അവൾ ഞങ്ങളുടെ ഫോട്ടോസ് അമ്മയ്ക്ക് അയച്ചുകൊടുത്തു. അങ്ങനെ  പ്രശ്നങ്ങളായി. അപ്പോഴാണ് എമ്മ എന്നെ പ്രകൃതി വിരോധി എന്ന് വിളിച്ചത്. പക്ഷെ ഇപ്പോൾ അവർ അതിൽ നിന്നും പുറത്തുവന്നിട്ടുണ്ട്.

9/9
 ബൈസെക്ഷ്വല്‍ എന്നതിനെ കുറിച്ച് അച്ഛനും അമ്മയ്ക്കും അറിവില്ലായിരുന്നു. പ്രകൃതിവിരുദ്ധമാണെന്ന രീതിയിൽ ആയിരുന്നു അവരാദ്യം പ്രതികരിച്ചത്. പക്ഷേ അതിനോട് ഞാൻ പൊരുതി. അവരെ ബോധ്യപ്പെടുത്തിയെടുക്കാന്‍ രണ്ട് മൂന്ന് വർഷമെടുത്തെന്നും അനഘ പറഞ്ഞു

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ

  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement